Chapter Title : ദൂരെ ഒരാൾ 3 [വേടൻ]
ഒരു ആൾക്കൂട്ടത്തിന് ഇടക്ക് ഇങ്ങോട്ട് പോകണം എന്ന് അറിയാതെ നിൽക്കുന്ന ഒരു പാവം പെൺകുട്ടി. ആ നോട്ടത്തിനു ഇടക്ക് എന്റെ മേലിൽ ആ കാന്തം വന്ന് പതിച്ചു. ആരൊക്കയോ അവളെ ആ ആൾക്കൂട്ടത്തിന് ഇടക്കുന്നു വിളിച്ചോണ്ട് പോയി അപ്പോളും ആ കണ്ണുകൾ എന്നിൽ ആയിരുന്നു. പിന്നീട് അങ്ങോട്ട് ഞങ്ങളുടെ നാളുകൾ ആയിരുന്നു കോളേജിന്റെ ചുവരുകൾക്കും ക്ലാസ്സ്‌മുറികൾക്കും എന്തിന് ആ കോളേജിനു വരെ ഞങ്ങളുടെ പ്രണയം അറിയാൻ സാധിച്ചു.
: എന്നിട്ട്.....? ഇടക്ക് വെച്ച് ഞാൻ പറഞ്ഞു നിർത്തി....
: എന്നിട്ട് ഒന്നും ഇല്ല, ദേ കിടന്നേ നാളെ മീറ്റിംഗ് ഉള്ളതാ....
: അഹ് ഈ ചെക്കൻ... എന്ന ബാക്കി പിന്നീട് പറഞ്ഞാൽ മതി.
കുറച്ചുനേരം അവിടെ നിശബ്ദം ആയിരുന്നു.
: ചേച്ചിക്ക് വേറെ ഒരു വിവാഹം നോക്കരുതോ....?
ബെഡിൽലേക്കു കിടന്നുകൊണ്ട് ഞാൻ ചോദിച്ചു.
: ഇപ്പോ കുറച്ചു സമാദാനം ഉണ്ട് അത് കളയരുതേ... പിന്നെ എനിക്ക് പറ്റിയ ആരെയും കിട്ടുമോ എന്ന് നോക്കട്ടെ..
: ചേച്ചിക്ക് കുഴപ്പമില്ലഎങ്കിൽ ഞാൻ റെഡി ആണുട്ടോ... ഒരു വാക്ക് മൂളിയാൽ ഈ കലവറ നമ്മുക്കൊരു മണിയറയാക്കാം..
ഞാൻ സലിം ഏട്ടൻ ചോദിക്കുന്ന പോലെ ചോദിച്ചു.
: അയ്യടാ, കൊള്ളാല്ലോ ചെക്കന്റെ ആഗ്രഹം .. മര്യാദയ്ക്ക് കിടന്നില്ലേൽ ഉണ്ടല്ലോ...
: ഓ നമ്മളില്ലേ.... വല്ലോം തോന്നിയാൽ പറയാൻ മടിക്കണ്ട കേട്ടോ....!
: അഹ് തോന്നുമ്പോ പറയാം സാറ് കിടന്നു ഉറങ്ങൻ നോക്ക്.
അങ്ങനെ ഞങ്ങളെ നിദ്രദേവി തുണച്ചു...
പിറ്റേന്ന് ചേച്ചി വിളിച്ചപ്പോ ആണ് ഞാൻ എണ്ണിറ്റെ..
: എടാ എണീക്കാൻ...എന്തൊരു ഒറക്കമാടാ....
എന്നെ തട്ടി വിളിച്ചു... ഞാൻ കണ്ണുകൾ ആ മുഖത്തേക്ക് നേരെ കൊണ്ടുപോയി.
: ഗുഡ്മോർണിംഗ്.....
കണ്ണുകൾ തിരുമ്മിണ്ണിറ്റ്
: അഹ് ഗുഡ്മോർണിംഗ്.. എടാ ഇപ്പോ തന്നെ സമയം പോയി നീ ഈ കോഫി കുടിച്ചു ഫ്രഷ് ആയി വാ...
അപ്പോളാണ് അവളെ ഞാൻ നോക്കുന്നത്. ഒരു പിങ്ക് സാരിയിൽ അതേ കളർ ബ്ലൗസ് ഇട്ട് കണ്ണൊക്കെ എഴുതി.ചെറിയ ഒരു പൊട്ടും ഒരു കുഞ്ഞു മൂക്കുത്തിയും ഓ... എന്റെ സാറെ....
: നി
💬 Comments
View all comments