0%

Chapter Title : ദൂരെ ഒരാൾ 3 [വേടൻ]

Author : Kambikathakal Read All Parts 889

കൂടെ ചോദിച്ചു..

മിഥു : അവളുടെ ഒരു മുറച്ചെറുക്കൻ ഉണ്ടായിരുന്നു ഒരു തരികിട.. അവന് ഇതൊന്നും അത്ര സുഖിച്ചില്ല. കുറെ നേരം ഇവനേം അവളേം അവൻ സ്കെച്ച് ഇടുന്നത് ഞാൻ കണ്ടായിരുന്നു. അവൻ ഞങ്ങൾ ഒന്നിച്ചു നിൽക്കുന്നത് കണ്ട് ആ കുട്ടത്തിലേക്കു വന്നു. കുറേനേരം അവിടെ നിന്ന് വെരകിട്ട് അടുത്ത് നിന്ന ഒരു പെണ്ണിന്റ ചന്തിക്ക് പിടിച്ചു .

ഗൗരി : അത് ഇവന്റെ പേരിൽ വന്നോ ...?

എന്നെ നോക്കിയാണ് അവൾ ചോദിച്ചത്.

മെർലിൻ : അത് ഇവൻ അല്ല എന്ന് ഉറപ്പുണ്ടോ....??

അവൾ ഒരു ആക്കിയ ചിരിയോടെ ചോദിച്ചു.. മനുഷ്യന്റെ കൊതം വരെ പൊളിഞ്ഞിരിക്കുവാ അപ്പോളാ അവളുടെ അമ്മേടെ... ഞാൻ അവളെ നോക്കി പല്ലുകടിച്ചു. അതുടെ ആയപ്പോ ശാരിക്ക് വേറെ ഒന്നും വേണ്ട....ശവം.!!

മിഥു : ഏയ്‌ ഇവൻ അല്ല. ഞാൻ കണ്ടതാ മറ്റവൻ പിടിക്കുന്നേ.. അവിടെ ആകെ ബഹളം ആയി. ആ പെണ്ണ് ഇവന്റെ നേരെ നിന്ന് ചാടി.. അപ്പോൾ ഞാൻ മറ്റവനെ നീക്കി നിർത്തിട്ടു ഇവനാ ചെയ്തേ എന്ന് പറഞ്ഞു. ഉടനെ അവൻ ഇവനെപോലെ ഉള്ള ഞരമ്പൻമാര് കരണം ബാക്കിയുള്ളവർക് ആണല്ലോ തലവേദന എന്നൊക്കെ പറഞ്ഞു ചാടി..

മെർലിൻ : എന്നിട്ട് എന്തോ ചെയ്ത്....?

: എന്തോ ചെയ്യാൻ ആ നാറിയുടെ നെഞ്ച് നോക്കി ഒന്ന് കൊടുത്ത്.. ( ഞാൻ പറഞ്ഞു )

ഗൗരി : അപ്പോ..!!

ശാരി : ബാക്കി ഞാൻ പറയാം.

ഇത്രയും നേരം ചിരിച്ച അവൾ പെട്ടന്ന് കഥ പറയാൻ തയാർ എടുത്ത്. അവൾ തുടർന്നു.

ശാരി:

💬 Comments

View all comments