0%

Chapter Title : ദൂരെ ഒരാൾ 3 [വേടൻ]

Author : Kambikathakal Read All Parts 889

പിന്നേ ഒന്നും രണ്ടും പറഞ്ഞു വഴക്ക് ആയി, മറ്റവൻ ചാടി എണ്ണിറ്റ് വന്ന് ഇവന്റെ കോളർനു പിടിച്ചു... ഇവന്റെ നെഞ്ച് വരെ ഉള്ള അവൻ ഇവനെ ഭീഷണി പെടുത്തി അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും എന്നൊക്കെ പറയുന്നത് കേട്ട്... പിന്നെ ഇവൻ അവന്റ കോളറിനു പിടിച്ച് ഒറ്റ പൊക്ക് പാവം നിന്നടത്തുനിന്ന് പൊങ്ങി പോയി. എന്നിട്ട് അവനെ ഒരു മൂലയിലേക്ക് എടുത്ത് ഒറ്റ ഏറു.. മോശം പറയരുതല്ലോ ആ എറിനു അവന്റെ ബോധം പോയി..

അവൾ പറഞ്ഞു നിർത്തി.ചിരിതുടങ്ങി കൂടെ അവനും, മറ്റേ രണ്ടുപേര് അന്തംവിട്ടിരിക്കുന്നു.മിഥു ബാക്കിക്കായി ഒരുങ്ങി.

മിഥു : അത്രേ ആയപ്പോ അവൾക്.....ശ്രീക്ക് പിടിച്ചില്ല മുറച്ചെറുക്കൻ അല്ലെ. അവൾ വന്ന് ഇവനിട്ട് ഒറ്റ അടി.. ആ ഹാൾ മുഴുവനും ആ ശബ്ദം മുഴങ്ങി.ഇവൻ ആ കലിപ്പിന് അവിടെ നിന്ന എല്ലാത്തിനെട്ടും പൊട്ടിച്ചു ...

എന്നിട്ട് അവൻ ചിരി തുടങ്ങി..

മെർലിൻ : അതിന് എന്തിനാടാ നീ ചിരിക്കൂന്നേ... ഒരാളെ തല്ലിട്ട് അവൻ നിന്ന് ഇളിക്കുന്നു..

" അവൾക് അത് ഇഷ്ടപ്പെടാത്ത പോലെ..."

ശാരി : ഇവൻ അവസാനം ആരെയാ തല്ലിയത് എന്ന് അറിയാമോ...

ഇല്ല ആരെയാ......? അവർ രണ്ടുപേരും ഒരേ സ്വരത്തിൽ ചോദിച്ചു.

ശാരി : അവളുടെ അച്ഛനെ......!!!

പിന്നെ അവിടെ ഒരു കുട്ടചിരിച്ചായിരുന്നു. ഞാൻ ഒരു ഇളിഭേഷ്യ എന്ന നിലക്ക് നിന്ന്...

ഗൗരി : എന്നാലും ഇപ്പോ അവൾ തല്ലിയപ്പോ നീ എന്താ ഒന്നും ചെയ്യാതെ ഇരുന്നേ...

കുറെ കഴിഞ്ഞു ബോധം വീണപ്പോ ചേച്ചി ചോദിച്ചു.

: അവൾ നോക്കുമ്പോ ഞാൻ ഇപ്പോളും

💬 Comments

View all comments