Chapter Title : ദൂരെ ഒരാൾ 4 [വേടൻ]
കിട്ടുന്നത്... ഹി ഹി... ഹി
അവിടെ നിന്നും ഞങ്ങൾ ഇറങ്ങി ഇടക്ക് ഗൗരി സംസാരിക്കാൻ വരുമെങ്കിലും ഞാൻ അത് ഗൗനിക്കാതെ നിന്നു.
" എടാ.... അത് ശെരിയാകില്ലെടാ... ഞാൻ നിന്നെക്കാളും മുത്തതാണ്... മാരേജ് കഴിഞ്ഞ പെണ്ണാണ്... നിന്റെ വീട്ടുകാർ ഒന്നും... വേണ്ട ഇത് വേണ്ടടാ... "
അവൾ വീട്ടിലോട്ട് കേറുന്നതിനു മുൻപ് തിരിച്ചു വന്ന് എന്നോടായി പറഞ്ഞു. ഞാൻ അത് ശ്രദിക്കാതെ വണ്ടി എടുത്തു.. വീട്ടിൽ കേറി
" എന്താടാ നിന്റെ മുഖം വല്ലാതെ ഇരിക്കണേ... "
ഞാൻ കേറിവരുന്നത് കണ്ട് അമ്മായി ചോദിച്ചു... ഞാൻ ഒന്ന് ചിരിച്ചിട്ട് റൂമിലേക്ക് പോയി..
" എന്താ എന്റെ ഏട്ടന് പറ്റിയെ... എന്നോട് പറയ്... ഏട്ടന്റെ കുഞ്ഞുല്ലേ ചോയിക്കണേ... "
എന്റെ മുഖം ഒന്ന് വടിയാൽ അമ്മക്കും അവൾക്കും പെട്ടന്ന് മനസിലാകും... അമ്മ ഉമ്മറത്തു ഇല്ലായിരുന്നു ഇല്ലേൽ ഇങ്ങ് വന്നേനെ..
" ഒന്നും ഇല്ലടാ... മോള് താഴേക്ക് പോയിക്കോ... ഏട്ടൻ ഇപ്പോ വരാം... "
ഞാൻ അവളുടെ മുടിയിൽ തലോടികൊണ്ട് അവിടെ നിന്നും എണ്ണിറ്റ്..
" ഏട്ടാ.... "
ഞാൻ തിരിഞ്ഞു നോക്കി
" ഏട്ടൻ അഞ്ചു ചേച്ചിയെ കുറിച്ച് ഓർത്തോ... "
ഞാൻ അവളെ തന്നെ നോക്കി നിനക്ക് എങ്ങനെ മനസിലായി എന്ന അർത്ഥത്തിൽ
" എന്റെ ഏട്ടനെ ഞാൻ ഇന്നലെ അല്ലലോ കാണാൻ തുടങിയെ."
" ഒന്നും ഇല്ലടാ ഞാൻ ഇപ്പോ വരാം മോള് ചെല്ല്... ഇല്ലേൽ ആ ഗാംഗ കേറി വരും. "
" മം, എന്തായാലും എല്ലാം മാറ്റി ഉഷാർ ആയി വേണം താഴേക്കു വരാൻ... കേട്ടല്ലോ... "
ഞാൻ തലകുലുക്കി... തിരിഞ്ഞു നടന്ന അവൾ പെട്ടെന്ന് തിരിച്ചു വന്നു.
" ഏട്ടന് ഗാംഗയേച്ചിയെ ഇഷ്ടം ആണോ.. "
പെരുവിരൽ കടിച്ചുകൊണ്ട് എന്നോട് വളരെ കാര്യമായി ചോദിച്ചു
" എനിക്ക് അങ്ങനെ ഇഷ്ടകൊറവൊന്നും ഇല്ല. എന്താ മോളെ "
" അല്ല ഒരു കല്യാണകാര്യം ഇങ്ങനെ ഇവിടെ നടക്കണുണ്ടെ... അതാ ചോയിച്ചേ... "
" നിനക്ക് എന്താ... എനിക്ക് വേറെ പണിയില്ലേ... "
" അങ്ങനെ
💬 Comments
View all comments