0%

Chapter Title : ദൂരെ ഒരാൾ 8 [വേടൻ]

Author : Kambikathakal Read All Parts 495

ദൂരെ ഒരാൾ 8

Doore Oral Part 8 | Author : Vedan | Previous Part


ഒരുപാട് അക്ഷരതെറ്റുകൾ  ഉണ്ട്, ഒന്ന് വായിച്ചുപോലും നോക്കാതെയാണ് ഇടുന്നത്.. എല്ലാം ഒന്ന് അഡ്ജസ്റ്റ് ചെയുക , പിന്നെ ദൂരെ ഒരാൾ ഉടനെ തീരും.. രണ്ടുകഥയും കൂടെ ഒന്നിച്ചു കൊണ്ടുപോകാൻ കഴിയുന്ന ഒരു അവസ്ഥ അല്ലായിപ്പോ..

ഏഴാംമത്തെ പാർട്ട്‌ ഒന്നോടിച്ചു നോക്കിട്ട് വയ്ക്കുക.

" അവൾക്കു അവൾക്കെന്ന പറ്റിയെ...? "

ഇനി അവള് വല്ല കടുംകൈയും എന്റേം ഇവളുടെം കാര്യത്തിൽ അവൾക് ചില സംശയങ്ങൾ ഉള്ളതാ വല്ലോം അറിഞ്ഞിട്ടുണ്ടാവോ ദൈവമേ..

" അവൾക്ക്‌ പെട്ടെന്ന് തല കറങ്ങി.ഇപ്പോ ഹോസ്പിറ്റലിൽ ആണ് നിന്നെയാ അവള് അന്വഷിക്കുന്നേ ഒന്ന് വന്നിട്ട് പോടാ .. "

ഞാൻ പിന്നെ ഒന്നും നോക്കില്ല അവളേം മാറ്റി ചാടി എണ്ണിറ്റ് ഡ്രസ്സ്‌ മാറുമ്പോൾ അവൾ എന്നെ തന്നെ നോക്കി നില്കുവായിരുന്നു അത് കണ്ടപ്പോ എനിക്ക് പെരുവിരലിൽ നിന്നൊരു തരിപ്പ് ഉണ്ടായത് ഞാൻ അറിഞ്ഞു

" നീ ഇനി ആരുടെ രണ്ടാം കെട്ടിനയിയാണ് നോക്കി നിക്കണേ പോയി ഒരുങ്ങടി.... "

എന്ന് പറയുകേം പെണ്ണ് വീട്ടിലെക്ക് ഓടി. ഞാൻ ഡോർ പൂട്ടി ഇറങ്ങുമ്പോൾ അവൾ വെളിയിൽ ഉണ്ടായിരുന്നു.. നേരെ ചെന്ന് എന്റെ ഡ്യൂക്ക്ൽ കേറി. ഒന്നും മിണ്ടാതെ അവളും കേറി

" നന്ദു പയ്യെ.... "

പിന്നെ ഒന്നും ഞാൻ കേട്ടില്ല വരുന്ന വണ്ടികളെ എല്ലാം ഞാൻ ഓവർടെക് ചെയുമ്പോൾ പുറകിൽ ഒരു ഹൃദയം ക്രമദീതമായി മിടിക്കുന്നുണ്ടായിരുന്നു.

ഹോസ്പിറ്റലിൽ വണ്ടിയും പാർക്ക്‌ ചെയ്തു ഞാൻ റിസപ്ഷനിൽ എത്തി റൂം ചോദിച്ചു മനസിലാക്കി ഞങ്ങൾ അങ്ങോട്ടേക് ചെന്ന്.

എല്ലാരും അവിടെ തന്നെ ഉണ്ട് അമ്മയും അമ്മായിയും എന്തെല്ലമോ പറഞ്ഞു കണ്ണ് നിറക്കുന്നു അച്ചന്മാർ എന്തെമോ ചർച്ചയിൽ ആണ്,കുഞ്ചു മുത്തശ്ശിയുടെ തോളിൽ ചാരി ഇരിക്കുന്നു എന്നെ കണ്ടതോടെ എന്റെ നെഞ്ചിൽ ആയി കിടത്തം..

ഞാൻ അപ്പോളേക്കും തീരുമാനിച്ചു മനസ്സിൽ തോന്നിയത് തന്നെ സംഭവിച്ചു കാണുമോ ഈശ്വര. ഞാൻ ഗൗരിയെ നോക്കുമ്പോൾ കാണുന്നത് നഖം കടിക്കുന്ന പെണ്ണിനെയാണ് ആ കടിച്ചോട്ടെ എന്ന് ഞാനും

💬 Comments

View all comments