0%

Chapter Title : ദൂരെ ഒരാൾ 8 [വേടൻ]

Author : Kambikathakal Read All Parts 493

വെച്ച് ഒന്നുല്ലേലും പിച്ചിൽ നിന്ന് ഒരു മുക്തി കിട്ടുലോ... കുറച്ച് കഴിഞ്ഞപ്പോ എരുവ് വലിക്കണപോലെ ഒരു സ്വരം കേട്ട് നോക്കുമ്പോൾ കൈയിൽ നിന്ന് ചോര വന്നിട്ട് കിളി പാറി നിക്കണ അവളെയാണ്... കടിച്ചു കടിച്ചു തൊലി വരെ കടിച്ചു...

***********************************************

റൂമിൽ കേറി അവളെ കാണാൻ ഉള്ള ഒരു അവസ്ഥാ അല്ലായിരുന്നു എനിക്കു, ഞാൻ അറിഞ്ഞുകൊണ്ട് ആ പെണ്ണിനെ ചതിക്കുവല്ലായിരുന്നോ. ഞാൻ കാരണം ഇപ്പോ ഈ അവസ്ഥയും... എനിക്ക് ഒരേ സമയം എന്നോട് പുച്ഛവും വെറുപ്പും തോന്നി.. ഞാൻ ആശ കൊടുത്തിട്ടല്ലേ...

" വേണ്ട മോള് കിടന്നോ... "

എന്നെ കണ്ടതെ എണീക്കാൻ നോക്കിയ അവളെ ഞാൻ വീണ്ടും ആ ബെഡിലേക്ക് കിടത്തി.. മുഖം കണ്ടാലേ അറിയാം നല്ല ഷീണം ഉണ്ടെന്നു പാവം..

" ഞാൻ കരുതി ഏട്ടൻ വരില്ലന്ന്.. "

" അതെന്താടാ... നീ അങ്ങനെ പറഞ്ഞെ നിനക്ക് വയ്യാതെ ഇരിക്കുമ്പോ ഞാൻ വരാതെ ഇരിക്കുവോ മ്.. "

ഞാൻ അവളുടെ കൈയിൽ ചേർത്ത് പിടിച്ചു. അവൾ അതിന് മുകളിൽ അവളുടെ കൈവെച്ചു

" ഞാൻ വെറുതെ... അല്ല ഗൗരിയേച്ചി വന്നില്ലേ..."

തല ചെറുതായി ഉയർത്തി പുറത്തേക് കണ്ണൊന്നു പെയിച്ചു അവൾ അത് പറഞ്ഞപ്പോ ഞാൻ പുറത്തുണ്ടെന്ന് പറഞ്ഞു..

" നിനക്ക് എന്താ സത്യത്തിൽ സംഭവിച്ചേ.. "

എന്റെ ഉള്ളിലെ പേടി ഇപ്പോളും പോയിട്ടിലായിരുന്നു

" അറില്ല തലയൊന്ന് കറങ്ങി, എവിടോ ചെന്നിടിച്ചു പിന്നെ കണ്ണൊറന്നു നോക്കുമ്പം ഇവിടാ. "

ഓ സമാധാനം ആയി... ഞാൻ കുറച്ചൂടെ എന്തെല്ലാമോ സംസാരിച്ചു പുറത്തേക്ക് ഇറങ്ങി എല്ലാർക്കും ഉള്ള ചായ വാങ്ങാം പോരാത്തതിന് എനിക്കും ഒന്ന് കുടിക്കണമായിരുന്നു.. അവളേം കൂട്ടി ഞാൻ കാന്റീനിലേക്ക് നടന്നു.

" ഗങ്ങക്ക് എന്താടാ പറ്റിയെ... "

എനിക്ക് എതിർവശം ഇരുന്ന് ചായകുടിക്കുന്ന അവളുടെ ചോദ്യം എന്നെ ചിന്തകളിൽ നിന്ന് മുകതനാക്കി

" ങേ ... എന്താ... "

" അല്ല ഗങ്ങക്ക് എന്താ പറ്റേയെന്ന്... "

" ഒന്നുല അവൾക് പെട്ടെന്ന് തലകറങ്ങിയതാ... അല്ലാതൊന്നുല്ലന്ന് "

" ഞാൻ അങ്ങ് പേടിച്ചു പോയി നിന്റെ

💬 Comments

View all comments