0%

Chapter Title : ദൂരെ ഒരാൾ 9 [വേടൻ] [Climax 2]

Author : Kambikathakal Read All Parts 627

അവളെയാണ്, കണ്ടതെ ചൊറിഞ്ഞു കേറിയെങ്കിലും കൈയും കെട്ടി അവളുടെ ചെഷ്ടികൾ നോക്കി നിന്ന്

"" കഴിഞ്ഞോ.... ""

എന്താന്ന് ഉള്ള ചോദ്യം വന്നപ്പോ ഞാൻ അവള് വിരിച്ച വിരി എടുത്ത് റൂമിന്റെ മൂലകോട്ട് എറിഞ്ഞു ...

"" ഗൗരി നീ വലിയ ത്യാഗം ഒന്നും ചെയ്യണ്ട... പറ്റില്ലേൽ ഞാൻ കെട്ടിയ താലിയും പൊട്ടിച്ചെറിഞ്ഞു ഇപ്പോ നിനക്ക് ഇറങ്ങാം... ""

മുറിക്കു വെളിയിലേക്ക് കൈചൂണ്ടി ഞാൻ അലറിയപോ പെണ്ണ് കേട്ടത് വിശ്വസിക്കാനാകാതെ എന്നെ ഒറ്റുനോക്കി

"" എന്താ... എന്താപ്പോ നീ പറഞ്ഞെ... താലി പൊട്ടിച്ചെറിയാനോ....? ""

അവൾ വീട്ടിവിറക്കുക ആയിരുന്നു,എന്നാൽ ഞാൻ അതിന് വലിയ വില കൊടുത്തില്ല

" അങ്ങനെതന്നാ..അല്ലാതെ പിന്നെ ചുമ്മാ... അവള് വലിയ ത്യാഗം ചെയ്യുന്നു ..ഒന്നങ്ങുട് തന്നാലുണ്ടല്ലോ... ""

എന്നിട്ടും എന്നെ നോക്കി നികുന്നവളോട്

" പോയി പാലെടുത്തോണ്ട് വാടി... ""

എന്നുംകൂടെ പറഞ്ഞതും താഴേക്ക് നിറഞ്ഞ കണ്ണും തുടച്ചോടുവായിരുന്നു... പിന്നീട് പാലുമായി വന്നവളുടെ കൈയിൽ നിന്നും പാല് വാങ്ങി വെച്ച് അവളെ മുന്നോട്ട് നിർത്തി മൊത്തത്തിൽ നോക്കിയതും പെണ്ണ് ഒരു പാവയെ പോലെ നിന്നതേ ഉള്ളൂ..അപ്പോളേ ഞാൻ കൈയെടുത്..എന്തിന് ഇനി....

ഞാൻ അങ്ങനെ പോയതുകൊണ്ടാണോ അവൾ എന്നെ ഒന്ന് നോക്കി പിന്നെ എന്റെ അടുക്കൽ വന്നിരുന്നു ഞാൻ അത് ശ്രദിക്കാതെ ഇരുന്നതും പെണ്ണ് സാരീ ദേഹത്തുനിന്ന് മാറ്റി ബ്ലൗസ് അഴിക്കാൻ തുടങ്ങിയതും

"" അതങ്ങാനും അഴിച്ചാൽ നിന്റെ കൈ ഞാൻ തല്ലിയൊടിക്കും.. ""

അതുടെ ആയപ്പോ പെണ്ണ് കിടന്ന് കരയാൻ തുടങ്ങി അലമുറയിട്ട് കരയുന്ന അവളെ ആദ്യം മൈൻഡ് ആക്കില്ലെങ്കിലും പിന്നീട് ചേർത്ത്

💬 Comments

View all comments