Chapter Title : Driving license [പുഴു]
ഹൊ എന്തൊരു പരുത്ത കൈ ആണ് ഒട്ടും തന്നെ മാർദ്ദവം ഇല്ലല്ലോ"
മൈൻഡ് വോയ്സ് ആയതുകൊണ്ട് സൗണ്ട് ഒന്നും പുറത്തേക്ക് വന്നില്ല. അവളുടെ കൈകളിൽ പിടിച്ച ആശാനും മറ്റൊരു ലോകത്തേക്ക് പോയപോലെ തോന്നി എന്ന് പറഞാൽ അത് അലങ്കാരികം ആയി പോകും. അതിനാൽ അവളുടെ മിനുസ്സമാർന്ന കൈകളിൽ തൊട്ടപ്പോൾ ഒരു കുളിര് കോരി എന്നുള്ളത് സത്യം. അവളുടെ D ഷേപിൽ തള്ളി നിൽക്കുന്ന കുണ്ടികളും അതുപോലെ കൊഴുത്തുരുണ്ട മുലകളും കണ്ടപ്പോൾ പൊതുവേ കമ്പി വീരൻ ആയ ആശാന് കുണ്ണ തരിക്കാതെ ഇരുന്നില്ല.
"ധന്യ ഒന്നിങ് വന്നേ ഒരു കാര്യം പറയട്ടെ"
മധു ആശാൻ്റെ വാക്കുകൾ കേട്ട് ധന്യ ഓഫീസ് റൂമിലേക്ക് അയാളുടെ ഒപ്പം നടന്നു കേറി അങ്ങ് പോയീ. ചുറ്റിനും കണ്ണ് ഒടിച്ചപ്പോൾ മധു എന്ന് എഴുതിയെക്കുന്ന L ബോർഡ് ഉള്ള കാറുകൾ അവിടെ കിടപ്പുണ്ട് അതുപോലെ സ്കൂട്ടറും.
അങ്ങനെ വണ്ടി ഓടിക്കാനുള്ള ക്ലാസ്സുകൾ ഓരോന്ന് പറഞ്ഞ് കൊടുക്കാൻ ഉള്ള ടൈം ആയി മറ്റൊരു കുട്ടിയോടൊപ്പം അവർ വണ്ടിയിൽ കയറി. ആ കുട്ടിയുടെ ആയിരുന്നു ആദ്യത്തെ ഊഴം കാരണം അവനു കോളേജിൽ പോകാൻ ഉണ്ടായിരുന്നു. അവൻ തൻ്റെ ഉഴം കഴിഞ്ഞപ്പോൾ ഇറങ്ങി പോയി.പിന്നെ ധന്യയുടെ ഊഴം ആയി.ഒരാഴ്ച വന്നതിൻ്റെ മെച്ചം അവളിൽ അറിയാൻ ഉണ്ടായിരുന്നു. അത്യാവശ്യം നന്നായി തന്നെ അവൾ ഓടിക്കുന്നുണ്ട് എന്ന് നീരജയ്ക്കു
തോന്നി.അപ്പോഴേക്കും ആശാൻ അവരുമായി തമാശ ഒക്കെ പറയാനും ഓരോ കഥകൾ പറയാനും തുടങ്ങി.
"എൻ്റെ പൊന്നു മധു ചേട്ടാ ഇവൾ ഒരു തൊട്ടാവാടി ആണ് നല്ല പഠിപ്പും വിവരവും ഉണ്ടായിട്ടും എന്ത്
💬 Comments
View all comments