Chapter Title : Driving license [പുഴു]
കാര്യം ആളുകളോട് മിണ്ടത്തില്ല ഇങ്ങനെ ഇരിക്കും"
"ഹ ഹ അതിലൊന്നും വല്യ കാര്യം ഒന്നുമില്ല അതൊക്കെ പതുക്കെ റെഡി ആകും"
കാറിൻ്റെ പുറകിലെ സീറ്റിൽ ഇരുന്ന ഇരുപ്പിൽ വെറുതെ ഇളിച്ച് കാണിക്കാനെ അവൾക്ക് സാധിച്ചോളു.
"കേട്ടോ നീരജെ ഇവൾ ഇവിടെ ആദ്യം വന്നപ്പോൾ വണ്ടി ഓടിക്കാൻ ഒട്ടും തന്നെ അറിയില്ലായിരുന്നു. ഇപ്പോ നോക്ക് എന്തോരും മെച്ച പെട്ടു എന്ന്,"
അത് പറഞ്ഞ് മധു ആശാൻ്റെ കൈ ധന്യയുടെ തുടയിൽ വിശ്രമിച്ചത് നീരജ കണ്ടൂ ആശ്ചര്യം തോന്നി എങ്കിലും ധന്യയുടെ സ്വഭാവം ഓർത്ത് അവള് അധികം ഒന്നും ചിന്തിക്കാൻ നിന്നില്ല.എന്ന് പൂർണമായി പറയാൻ പറ്റില്ല എന്നതിനെ സാധൂകരിക്കുന്ന രീതിയിൽ ആണ് അടുത്ത രംഗം അരങ്ങേറിയത്.
"ധന്യ വണ്ടി ഒന്ന് ഒത്തുക്കിക്കെ ഞാൻ ഒരു സിഗരറ്റ് വാങ്ങട്ടെ."
വണ്ടി ഒതുക്കി ആശാൻ ഇറങ്ങിയപ്പോൾ നീരജ ചോദിച്ചു
"അയാളുടെ കൈകൾ അത്ര വെടിപ്പ് അല്ലാല്ലോ നിൻ്റെ തോളതും തുടയിലും കൈകളിലും ഓടി നടക്കുന്നുണ്ട്, നിന്നെ സഹായിക്കുന്ന മട്ടിൽ ഇതൊക്കെ മുതലാക്കുന്ന പോലെയാ എനിക്ക് തോന്നുന്നത്"
"എൻ്റെ പൊന്നു മോളെ നീ എന്തിനാ അങ്ങനെ ഒക്കെ ചിന്തിക്കുന്നത്. അത് നമ്മുടെ ആശാൻ അല്ലേ. പിന്നെ എൻ്റെ കൈയിൽ പിടിക്കാതെ എങ്ങനെയാ ഇതൊക്കെ പഠിപ്പിക്കുന്നത്. ഇനി ഇപ്പൊ അങ്ങനെ ആണേൽ തന്നെ പുള്ളി ഒന്ന് സുഗിച്ചോട്ടെടി നമുക്ക് ഇപ്പൊ എന്താ. അയാളും മനുഷ്യൻ അല്ലേ.. അയാൾ ആണേൽ കല്യാണം കഴിച്ചട്ടില്ല.നമുക്ക് പിന്നെ അങ്ങനെ അല്ലാലോ എപ്പോൾ വേണേലും കിട്ടും അത് പോലെ ആണോ അയാൾക്ക്. ദേ അയാള് വരുന്നുണ്ട് പിന്നെ സംസാരിക്കാം."
നീരജ മനസ്സിൽ
💬 Comments
View all comments