Chapter Title : Driving license [പുഴു]
കറുത്ത ഒരു വട്ടം അതിനു നടുക്കായി ഒരു ഉണക്കമുന്തിരി പോലത്തെ ഒരു ഞെട്ടും. അവൾ അതിൽ പതുക്കെ ഒന്നു തടവി നോക്കി.നല്ല സുഖം ഉള്ള ഒരു തരിപ്പ്
ഇപ്പൊ അഭിയെട്ടൻ ഉണ്ടായിരുന്നുവെങ്കിൽ അവൾ ഓർത്തു.
പെട്ടന്ന് എന്തോ ഓർത്തത് പോലെ അവൾ തൻ്റെ രണ്ടു മുലയും പെട്ടന്ന് പിഴിഞ്ഞ് അകത്തേക്കിട്ടു എന്നിട്ട് സ്വയം പുലമ്പി ," എന്താ ഇപ്പോ ഇങ്ങനെ ഒക്കെ തോന്നാൻ ഇത്രയും നാൾ ഇല്ലാത്ത ഒരു ചിന്ത ആണല്ലോ ഇത്" അവൾ പെട്ടന്ന് തന്നെ അവിടെ വാഷ് ചെയ്ത് പുറത്തേക്ക് ഇറങ്ങി.ഇറങ്ങിയപ്പോൾ കണ്ടത് ധന്യയുടെ ഫോണിൽ ഒന്നിച്ച് നിന്ന് റീൽ കാണുന്ന മധു ആശാനെ ആണ്. ഒറ്റ നോട്ടത്തിൽ പന്തികേട് ഒന്നുമില്ലെങ്കിലും അയാളുടെ വലതു കൈ എവിടെ ആണെന്ന് ഒരു പിടിയും ഇല്ല. രണ്ടു പേരും ഒരു മേശയിൽ ചാരി നിന്ന് ആണ് കാണുന്നത്. അയാളുടെ കൈ ആണേൽ അവളുടെ പുറകിലും. നീരജ വരുന്നത് കണ്ടപ്പോൾ രണ്ടു പേരും അകന്നു മാറി. അവളടുത്ത് വന്നപ്പോൾ ധന്യ ചോദിച്ചു
"നമുക്ക് പോയാലോ" ഇതെന്താ നിൻ്റെ ചുരിദാർ നനഞ്ഞിരിക്കുന്നത്?
"ഓ അത് ഞാൻ മുഖം കഴുകിയപ്പോൾ വീണതാ. വാ നമുക്ക് പോകാം."
കൊന്നിട്ടും ചാകാത്ത കീടാണൂ പോലെ തുടച്ചിട്ടും പോകാതെ ബാക്കി നിന്ന പാൽതുള്ളികൾ തുടച്ചു കൊണ്ട് നീരജ പറഞ്ഞൂ.രണ്ടു പേരും ഒന്നിച്ച് ധന്യയുടെ സ്കൂട്ടറിൽ കയറി പോകുമ്പോൾ ധന്യ പറഞ്ഞൂ.
"ഉഫ് എൻ്റെ പൊന്നോ എത്രയും പെട്ടന്ന് വീട്ടിൽ എത്തിയിട്ടു വേണം ഒന്നു വിരൽ ഇടാൻ"
"അയ്യേ നീ എന്തുവാ ഈ പറയുന്നത് നിനക്ക് നാണം
💬 Comments
View all comments