0%

Chapter Title : Driving license [പുഴു]

Author : Kambikathakal Read All Parts 2.5K

ആകില്ലെ ഇപ്പോഴും ഇങ്ങനെ ഒക്കെ"

"അയ്യേ എന്തിനാ നാണിക്കുന്നത്.നിനക്ക് പിന്നെ കെട്ടിയോൻ ഉണ്ട് എനിക്ക് ഇപ്പൊ അവൻ ഇല്ല. മധു ചേട്ടൻ ആണേൽ തൊട്ടും തലോടിയും എനിക്ക് ആകെ മൂട് ആയി നിക്കുവാ ചെന്നിട്ട് വിരൽ ഇട്ടു കളഞ്ഞില്ലേൽ ശെരിയാകത്തില്ല.. അല്ലാ ഞാൻ ഒന്ന് ചോദിക്കട്ടെ നിൻ്റെ മുലയിൽ അത്രക്കും പാൽ ഉണ്ടോ ഇങ്ങനെ പിഴിഞ്ഞ് കളയാൻ."

"ഓ എടി പേട്ട് പെണ്ണേ നീ അന്നേരം ചോദിച്ചപ്പോ ഞാൻ ആകെ വല്ലാണ്ട് ആയി പോയി.അങ്ങേർക്ക് മനസ്സിലായി കാണുമോ എന്തോ.? കുഞ്ഞിന് അതികം വേണ്ട അതുകൊണ്ട് ഞാൻ അങ്ങ് പിഴിഞ്ഞുകളയും."

"എങ്കിൽ പിന്നെ കുറച്ച് ആഭിക്ക് കൊടുത്തുകൂടെ? ഹ ഹ ഹ ഹ."

"പിന്നെ ഇനി ഇപ്പൊ അതിൻ്റെ കുറവേ ഉള്ളൂ നീ ഒന്നു പോയെ"

"എന്താണ് മോളൂസെ ഒരുവൈക്ലഭ്യം എന്താ നിങൾ തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ. എന്തേലും ഉണ്ടെങ്കിൽ പറ നമുക്ക് പരിഹാരം ഉണ്ടാക്കാം. നീ ഏതായാലും വീട്ടിലേക്ക് വാ നമുക്ക് കുറച്ച് സംസാരിച്ചിട്ടു പോകാം."

അത് പറഞ്ഞ് ധന്യ അവളുടെ വീട്ടിലേക്ക് വണ്ടി പായിച്ചു. വീട്ടിൽ എത്തി സോഫയിൽ ഇരിക്കുന്ന നീരജയ്ക്കൂ ഒരു ജ്യൂസ് കൊടുത്തുകൊണ്ട് ധന്യ ആരാഞ്ഞു.

" ഇനി പറ എന്താ പ്രശ്നം."

"എടീ അതിപ്പോ എന്താ പറയുക. നിനക്ക് അറിയാലോ എൻ്റെ അവസ്ഥ. അഭിയേട്ടൻ ആണെങ്കില് പണ്ടത്തെ പോലെ ഒന്നുമല്ല. എന്നോട് അത്ര അറ്റാച്ച്മെൻ്റ് ഒന്നുമില്ലാത്ത പോലെ . പണ്ടും കണക്ക് തന്നെ ആയിരുന്നു.

ഇപ്പൊ കുറെ കൂടി കുറഞ്ഞു എന്ന് മാത്രം."

"ഓ അതിപ്പോ നീ മനസ്സുവെച്ചാൽ മാറ്റാവുന്ന

💬 Comments

View all comments