0%

Chapter Title : Driving license [പുഴു]

Author : Kambikathakal Read All Parts 2.5K

എങ്കിലും അവരോട് അതിനെ പറ്റി സംസാരിക്കാൻ അവളുടെ ഇൻ്ററോവർട് മനസ്സ് അതിനു അനുവദിച്ചില്ല.അവർ അതിനെ കുറിച്ച് ഇവളോട് സംസാരിക്കാൻ വന്നാലും അവള് ഒഴിഞ്ഞു മാറി നടന്നു. എന്നാൽ വീട്ടിൽ ആരുമില്ലാത്ത സമയം ചെറിയ ചെറിയ കുസൃതി ഒക്കെ കാണിക്കാൻ അവൾക്കിഷ്ടം ആയിരുന്നു. എല്ലാ കുട്ടികളെയും പോലെ പത്താം ക്ലാസ്സ് നല്ല മാർക്കോടുകൂടി പാസ്സ് ആയപ്പോൾ ആണ് അവൾക്കൊരു ഫോൺ കിട്ടുന്നത്.അതും ഒരു കീപാഡ് ഫോൺ. അന്ന് അത് അവൾക്ക് വെലിയ ഉപകാരം ഒന്നുമുണ്ടായില്ല. പ്ലസ് ടൂ പാസ്സ്

ആയപ്പോൾ കീപാഡ് മാറി സ്മാർട്ട്ഫോൺ ആയി.അതിൽ സിനിമ കാണാനും നെറ്റ് ഉപയോഗിക്കാനും അവൾ തുടങ്ങി.സിനിമയിൽ റൊമാൻ്റിക് സീൻ വരുമ്പോൾ മനുഷ്യ സഹജമായ നാണം അവൾക്കും വന്നു. പണ്ടൊക്കെ ടിവി യിൽ വരുമ്പോൾ ഒന്നുകിൽ ചാനൽ മാറ്റും അല്ലേൽ അവിടെ നിന്നും എണീറ്റ് മാറി പോകും. എന്നാലിത് ഇപ്പൊ അങ്ങനെ അല്ലാ അവളും കുറെ ഒക്കെ മാറി.ആദ്യം ഒക്കെ അത്യാവശ്യം നല്ല ബോൾഡ് സീൻ വരുമ്പോൾ നഖം പതുക്കെ കടിച്ചു രസിച്ചെങ്കിൽ ഇപ്പോൾ അങ്ങനെ അല്ല. പതുക്കെ തുണിക്ക് മുകളിൽ കൂടി തൻ്റെ പൂർത്തടത്തിൽ ഒന്ന് ഞെക്കി വിടാനും അവൾ തുടങ്ങി.ഇതിൻ്റെ ഒക്കെ പരിണിത ഭലമായി തൻ്റെ പാൻ്റി നനയുന്നതും അവൾ അറിഞ്ഞിരുന്നു.സ്കൂളിൽ പഠിക്കുന്ന അവ്യക്തമായ സെക്സ് എജ്യൂക്കേഷൻ അതുപോലെ മറ്റുള്ളവരോട് ഇതിനെ

കുറിച്ച് ചോദിക്കാൻ ഉള്ള മടിയും അതുപോലെ ഇതിനെ കുറിച്ച് ആധികാരികമായി അറിയാനുള്ള വെമ്പലും അവളുടെ പിന്നെ ഉള്ള ജീവിതത്തിൽ ഒരു ഭാഗമായി.പക്ഷേ എങ്ങനെ അറിയാൻ ആണ്. അങ്ങനെ ഇരിക്കെ ഇടി വെട്ടിയവൻ്റെ മൂക്കിൽ ആട് മുള്ളി

💬 Comments

View all comments