0%

Chapter Title : Driving license [പുഴു]

Author : Kambikathakal Read All Parts 2.5K

എന്ന് പറഞ്ഞപോലെ നാട്ടിലെ ഒരു ഞരമ്പ് ഇവളുടെ നമ്പർ ഒപ്പിച്ചു ഇവൾക്ക് മെസേജ് അയക്കാൻ തുടങ്ങിയത്. കാണാൻ സുന്ദരി ആയിരുന്നെങ്കിലും ഒരു ലൈൻ അടിക്കാനുള്ള ധൈര്യം ഒന്നും അവൾക്കില്ലായിരുന്നൂ. സത്യം അത് ആണെങ്കിലും ആർക്കും പിടി കൊടുക്കാത്ത ഇവൾ ഒരു ജാടക്കാരി ആണെന്നും പുറത്ത് സംസാരം ഉണ്ട്.അതിനാൽ അവളെ വളക്കാൻ വേണ്ടി ആണ് അവൻ മെസ്സേജ് അയക്കുന്നത്. അങ്ങനെ ഇരിക്കെ ഒരിക്കൽ വെള്ളം അടിച്ച് തലക്ക് പിടിച്ച ഞരമ്പ് തൻ്റെ കൂട്ടുകാരന് അയച്ച ഒരു

തുണ്ട് മാറി നമ്മുടെ നീരജക്ക് കിട്ടി. രാത്രിയുടെ നഗ്നതയിൽ "ഒരിറ്റു കഞ്ഞി" എന്ന് നാമകരണം ചെയ്തിരിക്കുന്ന സീരിയലിൻ്റെ 319 ആം എപിസോട് തൻ്റെ ഫോണിൽ കണ്ട് കൊണ്ട് കിടക്കുമ്പോൾ ആണ് ഞരമ്പിൻ്റെ ചാറ്റ് അവൾ ഓപ്പൺ ആക്കുന്നത്. വാട്ട്സ്ആപ്പിൽ വന്ന വീഡിയോയിൽ ഞെക്കി പച്ച വര ഒരു തവണ വലയം വെച്ച് കഴിഞ്ഞപ്പോൾ വീഡിയോ പതുക്കെ പ്ലേ ആയി..സംഭവം തുണ്ട് തന്നെ. പക്ഷേ നമ്മുടെ കഥാ നായിക ആദ്യം ആയിട്ട് കാണുന്നത് ആണല്ലോ..ഞെട്ടി തരിച്ചു പോയി പാവം. തൊണ്ട വരണ്ടു കണ്ണു രണ്ടും വിടർന്നു ആകെ ഒരു പരവേശം ആയി . അവൾക്ക് എന്തൊക്കെയോ പോലെ തോന്നി, പെട്ടന്ന് അവൾ ഫോൺ ഓഫ് ആക്കി കട്ടിലിൽ ഇട്ടു കിടന്നു, അവളുടെ ശ്വാസം അതികമായി വന്നുപോയ്കൊണ്ടിരുന്നൂ. അവൾ ഒരു നിമിഷം അതിനെ കുറിച്ച് ഓർത്തു. അവളുടെ മനസ്സിൽ പല പല

ചോദ്യങ്ങൾ മിന്നി മാഞ്ഞു.. അവൾക്ക് കിടന്നിട്ട് ഒരു സമാധാനം കിട്ടുന്നുണ്ടായിരുന്ന്നില്ല.(ഈശ്വരാ ഞാൻ എന്താ ഇപ്പൊ കണ്ടെ.ഇങ്ങനെ ഒക്കെ ആളുകൾ......,അത് എന്താ അങ്ങനെ...)

💬 Comments

View all comments