0%

Chapter Title : Driving license [പുഴു]

Author : Kambikathakal Read All Parts 2.5K

കുറിച്ച്

അറിയാൻ ഉള്ള അവളുടെ ആകാംഷ ദിവസേന കൂടി കൂടി വന്നു.കല്യാണ ആലോചനകൾ അങ്ങനെ വന്നു തുടങ്ങി.അവളും എതിർപ്പ് ഒന്നും തന്നെ പറഞ്ഞിരുന്നില്ല. അങ്ങനെ വടക്ക് ദേശത്തു നിന്ന് ഒരു സുന്ദരകുട്ടപ്പൻ തൻ്റെ പാലണ്ടിയും പൊക്കി പിടിച്ച് ഇവളെ പെണ്ണ് കാണാൻ വന്നു. ചെറുക്കൻ്റെ പേര് അഭിജിത്ത്.കൂടെ സുധാകരൻ അമ്മാവനും അഭിയുടെ കൂട്ടുകാരൻ റോഷനും. ചെറുക്കനും പെണ്ണും കണ്ട് സംസാരിച്ചു അവർക്കിഷ്ടവും ആയി. വെള്ള കളർ ലെഗിങ്സും നീല ടോപിലും സുന്ദരി ആയി അണിഞ്ഞൊരുങ്ങി നിന്ന പെണ്ണിനെ കണ്ട് എല്ലാർക്കും ഇഷ്ടമായി. തനിക്ക് ചായ തരാൻ വേണ്ടി കുനിഞ്ഞ് നിന്നപ്പോൾ ഒന്നും കാണാൻ പറ്റി ഇല്ലെങ്കിലും മുലയുടെ മുഴുപ്പും മറ്റുള്ളവർക്ക് കൊടുത്തപ്പോൾ കുണ്ടിയുടെ വിരിവും കണ്ട് സുധാകരൻ അമ്മാവൻ്റെ കുണ്ണ പൊങ്ങി നെറുകും തലയിൽ അടിച്ചു. രാത്രി വീട്ടിൽ ചെന്ന്

സുധാകരൻ അമ്മാവൻ അമ്മായിയെ എടുത്ത് അടിച്ചപ്പോൾ "എൻ്റെ നീരജെ" എന്ന് മനസ്സിൽ പറയാനും അവളുടെ വിരിവു മനസ്സിൽ ഓർക്കാനും മറന്നില്ല . അങ്ങനെ കല്യാണം വന്നെത്തി, ഫോട്ടോ എടുക്കാനും എടുപ്പിക്കാനും സുധാകരൻ അമ്മാവൻ മുൻപിൽ ഉണ്ടായിരുന്നു എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. രാത്രി വീട്ടിൽ ചെന്നുഫോടോ നോക്കി നാസയ്ക്ക് പോലും സാധിക്കാത്ത വിധം ഒരെണ്ണം പൊട്ടിക്കാനും മറന്നില്ല.എല്ലാ അവിഹിത കഥകളിലെയും പോലെ പാലണ്ടിക്കാരൻ അഭിജിത്തിന് അത്രക്ക് അങ്ങട് മോശം പ്രകടനം ഒന്നും അല്ലെങ്കിലും ഒരുവിധം നല്ല രീതിക്ക് കേറി പോന്നു. എങ്കിലും നമ്മുടെ നീരജയ്ക്ക് ഇടക്ക് വരും ഇടക്ക് വരില്ല അങ്ങനെ ഒക്കെ അങ്ങ് നടന്നു പോന്നു. അവൾക്ക് അതിൽ പരാതി ഒന്നും ഇല്ലായിരുന്നു താനും.

💬 Comments

View all comments