0%

Chapter Title : Driving license [പുഴു]

Author : Kambikathakal Read All Parts 2.5K

ബുദ്ധിമുട്ട്

ആയതും. അങ്ങനെ നീരജ കാർ ഓടിക്കാനുള്ള ശ്രമം തുടങ്ങിയതും.

എന്നിട്ട് ഇപ്പോൾ എന്ത് പറയാനാ അമ്മായിയമ്മ വാരി എറിഞ്ഞ ഒരു ലോഡ് പുച്ഛവും ഏറ്റു വാങ്ങി തൻ്റെ ശിഷ്ടകാലം ഇങ്ങനെ ജീവിക്കാൻ ഒരുങ്ങുമ്പോഴാണ് രാത്രി അഭി ഏട്ടൻ അവളോട് ആ കാര്യം പറഞ്ഞത്.

"നീ വേണേൽ വല്ല ഡ്രൈവിംഗ് സ്കൂളിലും പോയി പഠിച്ചോ"

അവൾ അത് കാര്യം ആയി എടുത്തില്ല കാരണങ്ങൾ ഒരുപാട് ഉണ്ട്.ഒന്നാമത് അൾടിമേറ്റ് പുച്ഛം ഓഫ് അമ്മായിയമ്മ തന്നെ . വന്നു കേറി പിറ്റേന്ന് തന്നെ തുടങ്ങിയതാണ് ഏഷ്യനെറ്റ് സംപ്രേഷണം ചെയ്യാൻ വേണ്ടി വെച്ചിരുന്ന പോലത്തെ നല്ല അവാർഡ് വിന്നിങ് സീരിയൽ പോലത്തെ ജീവിതം.

അഭി ഏട്ടനും അതിൽ മോശം അല്ലായിരുന്നു. താൻ കണ്ടിരുന്ന സീരിയലുകൾ അതുപോലെ കോപ്പി പേസ്റ്റ് അടിച്ചപോലെ പലപ്പോഴും തോന്നിയിട്ടുണ്ട്.എന്നിരുന്നാലും അവൾക്ക് ആകെ ഒരു ആശ്വാസം ധന്യ ആയിരുന്നു. പ്രവിത നമ്മുടെ റോഷൻ്റെ ഭാര്യ ആയിരുന്നു. അവർ 2 പേരും ഒറ്റക്ക് താമസിക്കുന്നത് കൊണ്ടും വീട്ടിൽ വേറെ ആൾ ഇല്ലാത്തതുകൊണ്ട് അവർ സന്തോഷപ്രദമായ ജീവിതം നടത്തി പോന്നു. ധന്യ മിക്കവാറും ഒറ്റക്ക് ആയിരുന്നു താമസം കാരണം റോഷൻ്റെ ജോലി തന്നെ ആയിരുന്നു കാരണം.

"ഡോ താൻ ഇങ്ങനെ വിഷമിക്കേണ്ട കാര്യം ഒന്നുമില്ല ഒന്നുല്ലെങ്കിലും അഭി തന്നോട് പോയി പഠിക്കാൻ പറഞ്ഞില്ലേ താൻ എൻ്റെ കൂടെ വാ ഞാൻ പഠിക്കുന്നിടത്ത് നമുക്ക് പോകാം"

"അതല്ല ധന്യ ഞാൻ ആകെ മടുത്ത്

തുടങ്ങി എന്ത് ചെയ്താലും കുറ്റമാണ് അങ്ങോടടുമിങ്ങോട്ടും തിരിഞ്ഞാൽ കുറ്റം അഭി ഏട്ടൻ പോലും ചില സമയത്ത് ഭയങ്കര ടോക്‌സിക്

💬 Comments

View all comments