0%

Chapter Title : എ ലൂസിഡ് ഡ്രീം [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1K
കാശില്ലേ ?''' രമേശൻ മുറ്റത്തേക്ക് കയറിയവന്റെയടുത്തെത്തി . "'ഹേ ..അതല്ല ..ബാല ...ബാലയെവിടെ ? അവളെ കാണുന്നില്ല "'' "'ബാലയോ ? തോഴിലുറപ്പിനു പോകുന്ന ബാലാമണിയാണോ? അവളെന്തിനായിവിടെ വന്നേ ?''' ''ഏഹ് ..ആ ബാലാമണിയെന്തിനാ ഇവിടെ വരുന്നെ ..ഇത് ബാല ..വിധുബാല . എന്റെ ഫ്രണ്ട് "' റോജി മുഖം ചുളിച്ചയാളെ നോക്കി . "' വിധുബാലയോ ? ആ നീ വല്ല പ്രേം നസീറിന്റേം സിനിമാ കണ്ടതാവും . അല്ലേൽ വല്ല സ്വപ്നോം കണ്ടതാവും .. പോയി റെഡിയാകടാ . രാവിലേം ഉച്ചക്കും ചെത്താൻ വരുന്ന ഞാൻ കാണാത്തയാരാ ഇവിടെ വന്നിട്ടുള്ളത് ? ..."'' രമേശൻ മടിക്കുത്തിൽ നിന്ന് നൂറിന്റെ ഒരുപിടി നോട്ടെടുത്തു ചുരുട്ടിയവന്റെ കയ്യിൽ പിടിപ്പിച്ചു "'പോട്ടേടാ ... മൂന്നാലിടത്തൂടെ ചെത്താനുണ്ട് ?'''' " ബാലാ ... ''' ''ചേച്ചീ ....""' "''മാഡം ....""' "'ബാലാ ..."'' റോജിയുടെ വിളികൾ നേർത്തുവന്നു . അവൻ ബാലയെ അന്വേഷിച്ചവിടെയൊക്കെ നടന്നെങ്കിലും അവളുടെ ഒരു തുണിക്കഷ്ണം പോലുമില്ലായിരുന്നു ആ പരിസരത്തെങ്ങും . മൊബൈലിൽ ബാലയുടെ ഫ്രണ്ട് ആണെന്ന് പറഞ്ഞു വിളിച്ചു കൊണ്ടിരുന്ന ഹേമയുടെയും , അന്ന് ബാംഗ്ലൂരിൽ നിന്നുള്ള ബസ് യാത്രയിൽ , ഹൊസൂർ വരെ കാറിന് പുറകെ വന്നു തന്നെ വിശ്വസിച്ചേൽപ്പിച്ച ശങ്കരേട്ടന്റെയോ നമ്പറുകളും ഒന്നും അവന്റെ മൊബൈലിൽ ഇല്ലായിരുന്നു ലൂസിഡ് ഡ്രീം രണ്ട് '' റിംഗ് റിംഗ് റിംഗ് ''' പഴയ ലാൻഡ് ഫോണിന്റെ ശബ്ദത്തിൽ വീണ്ടും മൊബൈൽ ടോൺ കേട്ടപ്പോൾ ശങ്കരേട്ടൻ പുറകിലേക്ക് തിരിഞ്ഞു നോക്കി , പുറകിൽ അൽപം ചെരിഞ്ഞു കിടന്നുറങ്ങുന്ന

💬 Comments

View all comments