0%

Chapter Title : എ ലൂസിഡ് ഡ്രീം [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.1K
..നിന്റെ കാര്യം . അതിന് ഞാൻ നാളെ പോകുവല്ലേ "" ''നാളെ ..നാളെയോ ?''' ""ഹ്മ്മ് .. പിന്നെ പോകണ്ടേ എനിക്ക് "' റോജിയൊന്നും മിണ്ടിയില്ല .., "'വാടാ കഴിക്കാം "'' വർത്തമാനകാലം ''''''''''''''''''''''''''''''''''''''''''''''''' '''' വാടാ കഴിക്കാം ..."'' രാജേഷിന്റെ വിളി കേട്ടാണ് റോജി രാവിലെ എണീറ്റത് "' ബ്രെക്ക് ഫാസ്റ്റോ ? ..സമയമെത്രയായി ?'''' "'നീയെന്നാടാ പറയുന്നേ .. ഉറക്കപിച്ചാണോ "' കണ്ണ് തിരുമ്മിയെണീറ്റ റോജി പിറുപിറുക്കുന്നത് കേട്ട് രാജേഷ് ചോദിച്ചു . കമ്പനി ഫ്ലാറ്റിലായിരുന്നു അവർ . "' ഹേ .. ഒന്നുമില്ല :"' റോജി ചമ്മിയ ചിരിയോടെ എഴുന്നേറ്റ് ബാത്റൂമിലേക്ക് നടന്നു . പല്ല് തേച്ചു , കക്കൂസിൽ പോകാനായി ഇരുന്നപ്പോൾ തന്റെ കുണ്ണയിൽ പറ്റിയിരിക്കുന്ന ശുക്ലമവൻ കണ്ടു . !!!'ശ്യേ ... സ്വപ്നസ്കലനം ...ഈയിടെയായി രാത്രികളിൽ ഇങ്ങനെ വരുന്നു . ഒഴിവാക്കാനായി കിടക്കാൻ നേരം വിട്ടിട്ടും ഇത് തന്നെയാണല്ലോ അവസ്ഥ ..!!!! വിധു ...ബാല ...
വിധുബാല ...തന്റെ പെണ്ണ് .. എന്തിനാണ് തന്നെയിട്ട് പോയത് .. ഒരുനാൾ വന്നു , എവിടെനിന്നെന്നെറിയാതെ , ഒരായുസ്സോളം സ്നേഹം പകർന്നു നൽകി , ഒടുവിൽ , ഒരുവാക്കുപോലുമുരിയാടാതെ എന്റെ പെണ്ണ് .. എന്തിനാണ് മരിച്ചതെന്ന് ഹേമ പറഞ്ഞത് ? ശങ്കരേട്ടനും അത് ശരി വെച്ചത് ? എന്തിനാണ് തന്നെയവർ മറച്ചത് ? ബാലയുടെ സന്തോഷമല്ലായിരുന്നോ തനിക്കും വലുത് ? അവരുടെ സന്തോഷത്തിൽ കരടായി മാറുമെന്ന് കരുതിയാണോ ? അങ്ങനെയാണോ തന്നെയവൾ കണ്ടത് ? റോജിയുടെ കണ്ണീർ ഷവറിലെ വെള്ളത്തിലലിഞ്ഞു... "'' നീ

💬 Comments

View all comments