0%

Chapter Title : എ ലൂസിഡ് ഡ്രീം [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.1K
വൈകിട്ട് റൂമിലേക്ക് വരുന്നില്ലേ ?'''' ബാഗ് എടുത്തു വെക്കുന്ന റോജിയോട് രാജേഷ് തിരക്കി . ജോയിൻ ചെയ്തു നാല് മാസത്തിനൊടുവിൽ നാട്ടിലേക്ക് ട്രാൻസ്ഫർ ആയിരുന്നു അവന് "'ഇല്ലടാ .... ഓഫീസിൽ നിന്ന് നേരെ ട്രെയിൻ. കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട് ...."'' "'ഹ്മ്മ്മ്മ് ..."'' രാജേഷ് മൂളി . ''''' ജാൻസി കുഞ്ഞേ .."'' മലയാളത്തിലുള്ള വിളി കേട്ടാണ് , റെയിൽ വേ സ്റ്റേഷന് മുന്നിലെ ബുക്ക് സ്റ്റാളിൽ നിന്ന റോജി തിരിഞ്ഞു നോക്കിയത് ..."'' "' വിധൂ ...ബാലാ ..."''' ബുക്ക് സ്റ്റാളിൽ നിന്നിറങ്ങുന്ന വിധുബാലയെ കണ്ടതും അവൻ പുറത്തേക്ക് ഓടിയിറങ്ങി . പക്ഷെ ... അവിടെയെങ്ങുമവളെ കാണാനില്ലായിരുന്നു . തിരക്കേറിയ റോഡിൽ അങ്ങുമിങ്ങുമവൻ തന്റെ പെണ്ണിനെ തിരക്കിയെങ്കിലും നിരാശയായിരുന്നു ഫലം . "'' ശങ്കരേട്ടാ .....ശങ്കരേട്ടാ .. ഹാലോ ..."' തിരിച്ചു റെയിൽവേ സ്റ്റേഷനിലേക്ക് റോഡ് മുറിച്ചു കിടക്കവേ ശങ്കരേട്ടന്റെ കാർ കണ്ടതും അവൻ ഉറക്കെ വിളിച്ചു കൂവി , ആ കാറിൽ നിന്ന് വിധുവിന്റെ തല പുറത്തേക്കൊന്ന് തിരിഞ്ഞു , പതിയെ പിൻസീറ്റിലെ ഗ്ലാസ് ഉയർന്നതും കാറിന്റെ വേഗം കൂടി .. ശങ്കരേട്ടൻ ... !!! അയാൾക്കെല്ലാം അറിയാം ... ഒരിക്കൽ കാണണം .... അപ്പോഴിതൊരു സ്വപ്നമല്ല.. ആണെങ്കിൽ താഴെ തോടിൽ മുളങ്കാട്ടിൽ ചെളിപിടിച്ചു കിടക്കുന്ന ബാലയുടെ ബ്രെസിയറുകളും ബ്ലൗസുകളും ഉണ്ടാകുമായിരുന്നില്ല ഒരിക്കൽ താനീ സ്വപ്നത്തിന്റെ ചുരുളഴിക്കും ... ഒന്നും മറക്കില്ല രാമാ .... റോജി ബുക്ക് സ്റ്റാളിലേക്ക് കയറി താൻ എടുത്തുവെച്ച ബുക്കിന്റെ പേരൊന്ന് കൂടി വായിച്ചു .. "' എ ലൂസിഡ്

💬 Comments

View all comments