0%

Chapter Title : ഏച്ചി 1 [നരഭോജി]

Author : നരഭോജി Read All Parts 1.1K

തോന്നി. അവൾക്ക് സ്വന്തമെന്നു പറയാൻ ആകെ ഈ ഭൂമിയിലുള്ള അച്ഛനാണ് ആ തൂങ്ങിനിൽക്കുന്നത്, അതും ഞാൻ ഒരാൾ കാരണം.

പരിണിതഫലങ്ങൾ……. അവ വളരെ വലുതാണ്…..

******

ഒരു മാസത്തിന് ശേഷം…..

രജിസ്ട്രാർ ഓഫീസിൽ ഏതൊ ഒരു മരത്തിനു കീഴെ വച്ച് ഏച്ചിയുടെ കഴുത്തിൽ താലിചാർത്തുന്ന നേരം ഇപ്പോൾ ഈ നിമിഷം ഭൂമി കുഴിഞ്ഞു തഴേക്ക് പോയിരുന്നെങ്കിൽ എന്നെനിക്കു തോന്നിപ്പോയി….

അവൾ എന്റെ മുഖത്തേക്ക് നോക്കാതെ തിരിഞ്ഞ് നടന്നു, ഞാൻ അറിയാതെ വിളിച്ചു. വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.

“ഏച്ചി...”

“ ഇനി നീ എന്നെ അങ്ങനെ വിളിക്കരുത്….. തൂങ്ങിമരിക്കാൻ മാത്രം ധൈര്യമില്ലാത്തത് കൊണ്ടാണ് ഞാനിപ്പോഴും ജീവിച്ചിരിക്കുന്നത്.”

അവൾ തിരിഞ്ഞ് നോക്കാതെ തലതാഴ്ത്തിപിടിച്ച് അങ്ങനെ പറയുമ്പോൾ,  നിറഞ്ഞ കണ്ണുകളിൽ നിന്ന് ഒരു കണ്ണുനീർതുള്ളി അടർന്ന് ആ കലടികളിൽ വീണുടഞ്ഞിരുന്നു.

*****

തുടരും…..

💬 Comments

View all comments