0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12 [സഞ്ജു സേന]

Author : sanju Read All Parts 5.4K

കരുതി ..''

''ഈ ചേട്ടൻ ഇത് എന്തൊക്കെയാ പറയുന്നത് ..?''

''ഈ ബോക്സിന്റെ കാര്യമല്ലേ നിങ്ങൾ പറഞ്ഞത് ?''

പോക്കെറ്റിൽ നിന്ന് ഞാനാ ബോക്സ് പുറത്തേക്കെടുത്തു ..

''കോപ്പ് .....അറിയാമോ ഞങ്ങടെ കൂടെ പഠിക്കുന്ന ആൺപിള്ളേരൊക്കെ എന്‍റെ ഉമ്മച്ചിയെ പോലെ കാശും സൊന്ദര്യവുമുള്ള ആന്റിമാരെ ഒന്ന് കമ്പനി കിട്ടാൻ എന്താ ചെയ്യേണ്ടതെന്ന് കരുതി നടക്കുവാ, എന്നേരമാ ചേട്ടന്റെ കയ്യിലേക്ക് കൊണ്ട് തന്നിട്ട് ... ...നാണക്കേട് അല്ലാതെ എന്ത് പറയാനാ ,, ഞങ്ങൾ കരുതിയത് അത്യാവശ്യം കൈപെരുമാറ്റമൊക്കെ നടത്തിയിട്ടേ ഉമ്മച്ചിയെ ചേട്ടൻ വിടു എന്നാണ്, അതിനാ സി സി ക്യാമറ ഇല്ലാത്ത ഈ ക്യാബിനിൽ ഇരുത്തിയതും.. എന്നാലും മാളു ഉള്ളത് പറയാലോ , നിന്‍റെ ചേട്ടൻ തീരെ പോരാട്ടോ, ''

ആ ഭാവവും ,ആക്കിയുള്ള വർത്തമാനവും ഒക്കെ കേട്ട് പെരുവിരലിൽ നിന്നൊരു തരിപ്പ് മേലേക്ക് കയറി ,പെമ്പിള്ളേര് രണ്ടും ചേർന്ന് തന്റെ ആണത്തത്തെയാണ് കളിയാക്കുന്നത് .. ചെള്ള നോക്കി രണ്ടു പൊട്ടിച്ചാലോ ,വേണ്ട അതിനേക്കാൾ നല്ലതു ....പിന്നെ ഞാൻ ഒന്നും നോക്കിയില്ല സുലുവിന്റെ കയ്യിൽ പിടിച്ചു ഒറ്റ വലിയാണ് പെണ്ണ് അലച്ചു കൊട്ടി എന്‍റെ നെഞ്ചത്തേക്ക് തന്നെ വീണു, കുതറാനുള്ള സമയം കൊടുക്കാതെ മുഖം പിടിച്ചു നേരത്തെ തന്നെ കൊതിപ്പിച്ച ആ ചെഞ്ചുണ്ടുകളിൽ തന്നെ അമർത്തിയൊന്നു ചുംബിച്ചു....

'' കൂടുതൽ വേണോടി , ?''

ആകെ പേടിച്ചരണ്ട മാൻപേടയെ പോലെ അവൾ വേണ്ടെന്നു തലയാട്ടി,

''എന്നാ ഇനി ആണുങ്ങടെ മുഖത്ത് നോക്കി കൊണച്ച വർത്തമാനം പറയരുത് കേട്ടല്ലോ, , ''

''ങ്ങും.. ''

''വന്നപ്പോ മുതല് അവളുടെ ഒരു

💬 Comments

View all comments