0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12 [സഞ്ജു സേന]

Author : sanju Read All Parts 5.4K

തീരുമാനമായി , ഇറങ്ങി വീട്ടിൽ നിന്നും ഇറങ്ങി നേരെ വാഴത്തോപ്പിലേക്ക് നടന്നു, അവിടെയെങ്ങും ആളുടെ പൊടി പോലുമില്ല ,.. തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ലിഷ ഫോണിൽ സംസാരിച്ചു എതിരെ വരുന്നത് കണ്ടു ..

''നീ ചേച്ചിയെ കണ്ടായിരുന്നോ? ''

''ആ ...അവിടെയെങ്ങാനും കാണും ..''

ഫോണിലൂടെയുള്ള ഒലിപ്പിക്കലിനിടയിൽ എന്റെ ചോദ്യം ഇഷ്ട്ടപ്പെടാതിരുന്ന അവൾ അലക്ഷ്യമായി കാവിനു നേരെ വിരൽ ചൂണ്ടി കടന്നു പോയി ...

എന്നെ തീരെ കൊച്ചാക്കിയുള്ള അവളുടെ ആ പോക്ക് കണ്ടപ്പോൾ പിടിച്ചൊന്നു പൊട്ടിക്കാനാ തോന്നിയത് ,ചെറുപ്രായത്തിലേ ഈ മൈരുകളുടെയൊക്കെ വിചാരം എന്താണാവോ ?

ചേച്ചിക്ക് സ്വതവേ കുറച്ചു പേടി കൂടുതലുള്ളതു കൊണ്ട് ഏതായാലും യക്ഷിക്കാവിൽ ഒറ്റയ്ക്ക് പോയിരിക്കാനുളള സാധ്യതയില്ല ,എങ്കിലും വാശിപിടിച്ചു അങ്ങോട്ടെങ്ങാനും ?.. ഒന്ന് പോയി നോക്കാമെന്നു വച്ചു..അന്ന് വല്യമ്മയുടെ കൂടെ വന്നതിനു ശേഷം ഇങ്ങോട്ടു ആദ്യമായാണ് , അകത്തു കയറി എല്ലായിടത്തും നോക്കി , ഇല്ല ഇവിടേക്ക് ആരെങ്കിലും നടന്നു വന്നതിന്റെ ലക്ഷണം പോലുമില്ല ,,പിന്നെയാ ലിഷ പൂറി എന്തിനാണാവോ ഇങ്ങോട്ടു ചൂണ്ടി കാണിച്ചത് .തിരിച്ചു ചെല്ലട്ടെ രണ്ടെണ്ണം കനത്തിൽ പറഞ്ഞു കൊടുക്കുന്നുണ്ട് ..തിരിച്ചു വരുമ്പോൾ കുളക്കരയിൽ പടവുകളിൽ എങ്ങാനും കുത്തിയിരിക്കുന്നുണ്ടോന്നു കൂടി നോക്കി ,അവിടെയുമില്ല , പിന്നെയിവൾ ഇതെവിടെ പോയി.. വാഴത്തോപ്പിൽ ഒന്നുകൂടി വിശദമായി നോക്കി തിരിച്ചു പോരാൻ തുടങ്ങുമ്പോഴാണ് പെട്ടെന്ന് ചെറിയ വീടിന്റെ കാര്യമോർതത് , ഇനി അവിടെയെങ്ങാനും ?, ആ ഊഹം തെറ്റിയില്ല പോയി നോക്കുമ്പോൾ ഹെഡ് ഫോൺ ചെവിയിൽ തിരുകി മൊബൈലിൽ നിന്നു പാട്ടു കേട്ടു ഭിത്തിയിൽ ചാരിയിരുപ്പുണ്ട്.. ചെറിയ കലിപ്പിലാണ് എന്ന് മുഖം

💬 Comments

View all comments