Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12 [സഞ്ജു സേന]
പറഞ്ഞാൽ നീ വിശ്വസിക്കുകയുമില്ല.. വെറുതെ എന്തിനു.. ..അർജുൻ നിൽക്ക് , ഞാൻ പറയട്ടെ, മോനെ എനിക്ക് നീയും എന്റെ മക്കളും ഒരു പോലെയാണ് നിനക്കെന്തെങ്കിലും സംഭവിക്കുന്നത് എനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല അത് കൊണ്ടാണ് മോനെ.. ചെറിയമ്മ പറയുന്നത് കേൾക്ക്... ഒരുമിച്ചു പോകാം നമുക്ക് വൈത്തിയെ അവന്റെ പാട്ടിനു വിട്ടിട്ടു ഇന്ന് രാത്രി നമുക്കൊന്ന് കൂടാം..അർജുൻ നിൽക്ക് ...''
'' എന്നിട്ട് ഞാനെന്റെ അമ്മയെയും ചേച്ചിയെയും അവനു കൂട്ടിക്കൊടുക്കണം അല്ലെ? ''
''മോനെ അത്..''
''ചെറിയമ്മ കൈവിടു എനിക്ക് പോയിട്ട് വേറെ പണിയുണ്ട്.. ''
''അർജുൻ പ്ലീസ് , എനിക്കൊരുത്തരം തന്നിട്ട് പൊയ്ക്കോ , അവന്റെ ആളുകൾ ജയനെ വിളിച്ചിരുന്നു,, വൈത്തിയെ കണ്ടിരുന്നോ എന്ന് ചോദിച്ചു, നോക്ക് മോനെ നമുക്കൊന്നും ചിന്തിക്കാൻ കഴിയാത്ത പണവും സ്വാധീനവും ഗുണ്ടകളുമൊക്കെയുള്ള ആളുകളാ അവർ,, അവസാനമായി അവൻ എത്തിയത് ഇവിടെയാണെന്നു മനസ്സിലാക്കാൻ അധികം സമയമൊന്നും വേണ്ട.. നമ്മളെയൊക്കെ അവർ... ''
''അക്കാര്യമോർത്തു ചെറിയമ്മ പേടിക്കേണ്ട അവർ നിങ്ങളെ തേടി വരില്ല പോരെ, ''
''മോനെ നീ കാര്യത്തിന്റെ ഗൗരമറിയാതെയാണ്... ''
''ചെറിയമ്മേ.. ..''
ഇവിടെ വച്ച് ഞാനവരുടെ അടിവയറിനു മേലെ കൈ വയ്ക്കുമെന്ന് ഒരിക്കലും കരുതി കാണില്ല ,ആകെ പതറിപ്പോയ അവർ പകച്ചു ചുറ്റും നോക്കി ..
''ഇവിടുത്തെ പ്രശ്നങ്ങൾ ഞാൻ തീർത്തു തരാം, അതല്ലാതെ ഇനി അവന്റെ കാര്യം പറഞ്ഞു വന്നാൽ ,വെറുതെ പറയുന്നതല്ല..കൊല്ലും നിങ്ങളെ മാത്രമല്ല നിങ്ങടെ മോനെയും.. ''
ഉറച്ചതായിരുന്നു എന്റെ ശബ്ദം, ചെറിയമ്മ ആകെ ഷോക്കേറ്റ പോലെ നിൽക്കെ ഞാൻ അടിവയറ്റിലെ പിടി വിട്ടു പുറത്തേക്ക്
💬 Comments
View all comments