Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]
നിറഞ്ഞ കണ്ണുകളുമായി നിന്ന സമീറയെ ദേവമ്മ കൈനീട്ടി വിളിച്ചു ,
''അർജുൻ തിരിച്ചു വരുന്നത് വരെ എന്റെ പെണ്ണിനെ നന്നായി നോക്കിക്കൊള്ളണം ,പെണ്ണെ , കല്യാണിയമ്മ എങ്ങനെ സന്തോഷമായിരിക്കുന്നോ ..''
'' ദേവമ്മയില്ലാതെ ഞങ്ങൾ എങ്ങനെ സന്തോഷിക്കാനാ ..''
''കുറച്ചു ദിവസം കൂടി ക്ഷമിക്കെടി ,നമുക്ക് പഴയ പോലെ അടിച്ചു പൊളിച്ചു ജീവിക്കാം ,അല്ലെ അർജുൻ ..''
കവിളിൽ ദേവമ്മയുടെ ചുണ്ടുകൾ പതിഞ്ഞപ്പോൾ സമീറയ്ക്ക് നാണം ,,ഞാൻ നിൽക്കുന്നത് കൊണ്ടാകും ,അവരെ അവരുടെ പാട്ടിനു വിട്ടു കുറച്ചു മാറി നിന്നു ..
''ദേവമ്മ, ഷൈനി സിസ്റ്റർ താഴെ എത്തിയിട്ടുണ്ട് ,,''
''ഒരു മിനിറ്റ് സരോജം ..സമീറാ , ബാഗ് ''
കയ്യിലിരുന്ന ബാഗ് ദേവമ്മയുടെ കട്ടിലിൽ വച്ച് സമീറ തിരിച്ചു വരുമ്പോൾ കണ്ണുകൾ തുടയ്ക്കുന്നതു കണ്ടു ..
''അർജുൻ ,ഒറ്റ നിമിഷം ..''
സമീറയെയും കൂട്ടി പുറത്തേക്ക് ഇറങ്ങിയതും ദേവമ്മ പിന്നിൽ നിന്നും വിളിച്ചു ..
''ദേവമ്മാ , ......''
''ഡോകട്ർ, പ്ലീസ് ''
കാര്യം മനസ്സിലാക്കിയ ഡോക്ടർ ഞങ്ങളെ ഇരുവരെയും നോക്കി ചിരിച്ചു എന്നിട്ടു തിരിഞ്ഞു നിന്നു..
''ഒരുമ്മ തന്നിട്ട് പോടാ..''
അടുത്തേക്ക് ചെന്ന ആവേശത്തോടെ എന്നെ വരിഞ്ഞു മുറുകുമ്പോൾ അവർ ചെവിയിൽ മന്ത്രിച്ചു..
''എവിടെ ? ''
''ഇപ്പൊ ദേ....ഇവിടെ ''
അവർ ചുണ്ടിൽ വിരലോടിച്ചു കാണിച്ചു .....തടിച്ചു മലർന്ന ചുണ്ടുകളിൽ അമർത്തിചുംബിക്കുമ്പോൾ അവരുടെ കൈകൾ എന്നെ വരിഞ്ഞു മുറുക്കിക്കൊണ്ടിരുന്നു ..
''അർജുൻ ..''
സരോജത്തിന്റെ ആ വിളിയിലൊരു അപകടസൂചനയുണ്ടായിരുന്നു ,അതോടെ ഞാൻ ദേവമ്മയിൽ നിന്ന് വിട്ടു മാറി ,
''പോയിട്ട് വാടാ,വിചാരിച്ചില്ല നിന്നെയിനി
💬 Comments
View all comments