0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 11K

എല്ലാത്തിനേം പിടിച്ചു റാണി ഡോക്ടറുടെ മുന്നിൽ കൊണ്ട് നിർത്തുവെ ..അന്ന് ഹോസ്റ്റൽ വാർഡന്മാർ അടക്കം എല്ലാത്തിനും വേണ്ടത് കിട്ടും ''

''പൊന്നു സിസ്റ്ററെ ചതിയ്ക്കല്ലേ , വേണ്ടതെന്താണെന്നു വച്ചാൽ നമുക്ക് ചെയ്യാം ..''

''ആ നോക്കട്ടെ ,ഇപ്പൊ പോയി കോഫീ കുടിയ്ക്ക് ,പിന്നെ കാര്യം കഴിഞ്ഞു ഉറയൊക്കെ നാട്ടുകാര് കാണുന്ന വിധത്തില് എവിടെയെങ്കിലും വലിച്ചെറിയാതെ ഭദ്രമായി ഡിസ്പോസ ചെയ്തേക്കണം ..ക്‌ളീനിംഗ് സ്റ്റാഫ് കുറെയായി കംപ്ലൈന്റ്റ് ചെയ്യുന്നു ..''

''അക്കാര്യമോർത്തു പേടിക്കേണ്ട ഇന്ന് കറന്നു പാലുകുടി മാത്രമേയുള്ളു ...''

''ഹ ഹ ...എന്നാ സമയം കളയേണ്ട വിട്ടോ , '''

''ബ്രോ കം ഓൺ ''

ലിഫ്റ്റിനരികിലേക്ക് നടക്കുകയായിരുന്ന ഞങ്ങളെയും വലിച്ചു കൊണ്ട് ഷിജിൽ സ്റ്റെപ് വഴി ഓടുകയായിരുന്നു , ലിഫ്റ്റിനരികിൽ കാത്തു നിന്ന ഞങ്ങളെയും വലിച്ചു കൊണ്ട് ഷിജിൽ സ്റ്റെപ് വഴി ഓടുകയായിരുന്നു ,

''ലിഫ്റ്റ് ?''

''അതൊക്കെ കാത്തു നിന്നാൽ പണി കിട്ടും ,അത് റാണി ഡോക്ടറുടെ വലം കയ്യാണ് ,ഷൈനി സിസ്റ്റർ , പെട്ടെന്നായതു കൊണ്ട് നിങ്ങളെ മനസിലായിട്ടില്ല , അവർക്ക് സംശയം തോന്നും മുന്നേ നിങ്ങളിവിടം വിടണം ..വേഗം ..''

''ഹേ ഷിജിൽ ,അവിടെ നിൽക്ക് ..''

''പെട്ട് ,അതവരാണ് ..''

ഷിജിലിന്റെ മുഖത്ത് ഭയം ഇരുണ്ടു കൂടുന്നത് ഞാൻ ശരിക്കും കണ്ടു ,

''അതിപ്പോ ഔട്ട് സൈഡർസ് ആണെന്ന് മനസിലായാലും ഷിജിലിന്റെ ഫ്രണ്ട് എന്ന് പറഞ്ഞാൽ പോരെ ..അല്ലാതെ ഞങ്ങൾ ദേവമ്മയെ കാണാൻ വന്നതാണെന്ന് അവരെങ്ങനെ അറിയാനാണ് ''

''ആ...... ഇനി അങ്ങനെ എന്തെങ്കിലും നുണ പറയുകയേ വഴിയുള്ളു ,പിന്നൊരു കാര്യം

💬 Comments

View all comments