0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 11K

ആള് ലെസ്ബിയൻ ടൈപ്പാണ് ,എന്തെങ്കിലും താൽപ്പര്യം പറഞ്ഞാൽ തൽക്കാലം സമ്മതിച്ചു കൊടുത്തേക്കണം,,''

പ്രിയയെയും ,സമീറയെയും നോക്കികൊണ്ടാണ് ഷിജിൽ അത് പറഞ്ഞത് ..

''അതൊന്നും നടക്കില്ല , അവള് വിളച്ചില് കാണിച്ചാൽ ഞാൻ നോക്കിക്കൊള്ളാം ..''

''ചേച്ചി ,,വേണ്ടാത്തതൊന്നും കാണിക്കല്ലേ ,പത്തിരുപതു സെക്കൂരിറ്റിക്കാർ ,പിന്നെ ഗുണ്ടകൾ ,അവരെന്തെങ്കിലും സൂചന കൊടുത്താൽ പിന്നെ നമ്മളാരും തന്നെ പുറം ലോകം കാണില്ല , ,തല്ക്കാലം ഞാനേതെങ്കിലും നുണ പറഞ്ഞു കൊള്ളാം ,നിങ്ങൾ കുഴപ്പമുണ്ടാക്കാതെ ഒപ്പം നിന്നാൽ മതി ..''

''അത് കൊണ്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല ,എന്നെയവർക്ക് നേരത്തെ അറിയാം ..''

സമീറ പറഞ്ഞത് ഞങ്ങളെല്ലാവരും ഒന്ന് നടുങ്ങി ..

''കർത്താവെ കുടുങ്ങിയോ ? തല്ക്കാലം നിങ്ങൾ ആ ഡോറിനു മറഞ്ഞു നിന്നോളൂ ..''

''അർജുൻ ,നിങ്ങൾ രക്ഷപ്പെട്ടോളൂ ..''

''സമീറ ,ഷിജിൽ പറയുന്നത് കേൾക്കു ..ആ ഡോറിനു പിന്നിലേക്ക് ....വേഗം ''

എന്റെ സ്വരം കുറച്ചു കടുത്തത് കൊണ്ടാകും സമീറ പിന്നെയൊന്നും പറയാതെ ഷിജിൽ ചൂണ്ടി കാണിച്ച കതകിന്റെ മറവിലേക്ക് മാറി നിന്നു , പെട്ടെന്ന് അങ്ങോട്ട് നോട്ടമെത്താതിരിക്കാൻ എന്നോണം പ്രിയയും ഒരു മറവായി ഡോറിനടുത്തു നിലയുറപ്പിച്ചു ..

''ഷിജിൽ ,അവളെവിടെ ,ആ തട്ടമിട്ട പെണ്ണ് ..''

''സിസ്റ്റർ ,അവള് താഴേക്കിറങ്ങി പോയി .''

''ഷിജിൽ വേണ്ട ,നുണ പറയരുത് ,വിളിക്ക് അവളെ ,അതോ ഞാൻ സെക്കൂരിറ്റിക്കാരെ വിളിക്കണോ ?''

''സമീറ ..''

ഷിജിലിന്റെ കണ്ണുകളിലെ നിസ്സഹായാവസ്ഥ കണ്ടു ഞാൻ തന്നെ സമീറയെ വിളിച്ചു ..

''സമീറ ... ആ അത് തന്നെ പേര് ,ദേവമ്മയുടെ പെണ്ണ് ,വാ മോളെ, ശരിക്കൊന്നു

💬 Comments

View all comments