Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]
കാണട്ടെ നിന്നെ ,പ്രതീക്ഷിച്ചില്ല നിന്നെയിവിടെ ,അതാണ് പെട്ടെന്ന് കണ്ടപ്പോൾ ..... ,,അല്ലാതെ നിന്നെയെനിക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയുമോ ,ഒന്നുമില്ലെങ്കിലും റാണി ഡോക്ടറുടെ ഫ്ലാറ്റിൽ രണ്ടു ദിവസം നീയെന്നെ കുറെ സ്വർഗം കാണിച്ചതല്ലേ ?'
''സിസ്റ്ററെ അത് ,...അതിവരായിരിക്കില്ല ''
''ഷിജിൽ നീ മിണ്ടരുത് ,നിന്റെ ആദ്യത്തെ പരുങ്ങൽ കണ്ടപ്പോഴേ എനിക്ക് സംശയം തോന്നിയിരുന്നു ,ഏതായാലും ഞാൻ കാര്യങ്ങൾ വേണ്ടപ്പെട്ടവരെ വിളിച്ചറിയിക്കട്ടെ ,എന്താ വേണ്ടതെന്നു അവർ തീരുമാനിച്ചോളും .''
അവർ എളിയിൽ കുത്തിയിരുന്ന മൊബൈൽ എടുത്തു പാറ്റേൺ ലോക്ക് തുറക്കാൻ ശ്രമിക്കുന്നത് കണ്ടു പ്രിയയെ നോക്കുമ്പോഴേക്കും അവൾ ഷൈനിയുടെ പിന്നിലെത്തി കഴിഞ്ഞിരുന്നു ..പിന്നിൽ ചേർന്ന് നിന്നവർ അവളുടെ ചെവിയിൽ എന്തോ മന്ത്രിക്കുന്നതും ഷൈനിയുടെ മുഖം ഭയം കൊണ്ട് വിളറുന്നതും കണ്ടു പെട്ടെന്നെനിക്ക് കാര്യം മനസ്സിലായില്ല ..
''അർജുൻ ,ആ മൊബൈൽ വാങ്ങിക്ക് ...കൊടുക്കെടി ..''
നിസ്സഹായായി പ്രിയയെ ഒന്ന് തിരിഞ്ഞു നോക്കി ഷൈനി മൊബൈൽ എനിക്ക് നേരെ നീട്ടി ,
'ഇനി 'മിണ്ടാതെ താഴേക്ക് നടന്നോ ,അതാണ് നിനക്ക് നല്ലതു ..''
അപ്പോഴാണ് ഷൈനിയുടെ കഴുത്തിന് താഴെ അമർന്നിരിക്കുന്ന പിസ്റ്റലിന്റെ കുഴൽ കാണുന്നത് ,വെറുതെയല്ല അവർ പൂച്ചക്കുഞ്ഞിനെ പോലെ അനുസരിക്കുന്നത് ,
താഴത്തെ കാര്യങ്ങൾ മൊത്തമൊന്നു നിരീക്ഷിക്കാനായി ആദ്യമിറങ്ങിയത് ഷിജിലാണ് ,പിന്നാലെ ഞങ്ങളും ..എന്തെങ്കിലും രക്ഷയുടെ എന്നറിയാൻ ഷൈനി ചുറ്റും നോക്കുന്നത് കണ്ടു പ്രിയ കരണം പുകയും വിധം ഒന്ന് പൊട്ടിച്ചു ,അടിയുടെ ശക്തിയിൽ സ്റ്റെപ്പിൽ വീഴാൻ പോയ അവരെ താങ്ങി നിലവിളി പുറത്തേക്ക് വരാതിരിക്കാൻ ഇടതു കൈകൊണ്ടു വാ പൊത്തിപ്പിടിച്ചു , താഴെ ഞങ്ങൾ വന്ന
💬 Comments
View all comments