0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]

Author : sanju Read All Parts 10.1K
''അത് കൊണ്ടല്ലേ കൂടെ വരാമെന്നു പറയുന്നത്,, '' ''പക്ഷെ എനിക്കിങ്ങനെ ഒരു മോനെ കിട്ടിയ കാര്യം അവർക്കറിയില്ലല്ലോ.. നോക്ക് ഇഷ്ട്ടമുള്ള ചെക്കൻമാരെ വിളിച്ചു കൂടെ കിടത്തികൊള്ളാൻ എന്റെ കെട്ട്യോൻ തന്നെ അനുവാദം തന്നിട്ടുണ്ട് ,പക്ഷെ എന്നിട്ടും നേരത്തെ അങ്ങേരു വിളിച്ചപ്പോൾ നീയിവിടെ ഉള്ള കാര്യം പറയാത്തത് എന്താ,,? കുറച്ചു കാലം ഇത് നമ്മൾ മാത്രം അറിഞ്ഞാൽ മതി,, അത് കൊണ്ടാ...എന്താ പിണങ്ങിയോ,, ''
''എയ് ഇല്ല..'' '' കള്ളം പറയരുത്.. മുഖം വാടിയതു ഞാൻ കണ്ടു,,'' '' ഇല്ല ഉമ്മച്ചി, എനിക്കൊരു പിണക്കവും ഇല്ല ,പോയി അവർക്ക് ഫുഡ്‌ കൊടുത്തിട്ടു വാ'' ''എങ്കി ഒന്ന് ചിരിക്കെടാ ,കള്ള ചെക്കാ ...ആ അങ്ങനെ.. എന്റെ പൊന്നുമോന് ഉമ്മച്ചിയുടെ പൊന്നുമ്മ, ഉം ....വൈകില്ലെടാ ഞാൻ ഓടി വരും ,പിള്ളേര് വരാൻ മൂന്നു മൂന്നരയാകും അത് വരെ നമ്മളിവിടെ .... '' നെറ്റിയൊലൊരുമ്മ തന്നു ചുരിദാറിന്റെ പാന്റ് കൂടിയെടുത്തു അവർ മുറിക്ക് പുറത്തേക്ക് നടന്നു , കുറച്ചു കഴിഞ്ഞു താഴെ നിന്ന് പാത്രങ്ങളുടെ ഒച്ച കേട്ടു ..അതോടെ എഴുന്നേറ്റു വാഷ് ബേസിനിൽ മുഖമൊക്കെ കഴുകി ഫ്രഷായി .പിന്നെ ഫോണെടുത്തു പ്രിയയെ വിളിച്ചു.. അവർ എന്റെ വിളി കാത്തിരിക്കുകയായിരുന്നു ' ''ആലീസ് ഇവിടെ തന്നെയുണ്ട്.. '' ''ഉറപ്പാണോ ,എങ്കിൽ അർജുൻ അവിടെ തന്നെ നിൽക്ക് , ഇപ്പോൾ തന്നെ പൊക്കാം,, '' ''മാഡം തിരക്ക് കൂട്ടേണ്ട , ഒന്നാമത് നേതാജി നഗർ, അറിയാലോ ,കാര്യങ്ങൾ .. മാത്രമല്ല ബലപ്രയോഗമൊക്കെ നടന്നാൽ മിനിറ്റ് വച്ച് അരുണിന് വിവരം കിട്ടും ദേവമ്മ പറഞ്ഞത് ഓർമ്മയില്ലേ ?''

💬 Comments

View all comments