0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]

Author : sanju Read All Parts 10K
പള്ളിമുറ്റത്ത് ധ്യാനം കൂടാൻ വന്നവർക്കായി ഒരുക്കിയ പാർക്കിങ് സ്ഥലത്തേക്ക് ഒരു വെള്ളസ്വിഫ്റ്റ് കയറി വരുന്നത് ചൂണ്ടി കാണിച്ചു പ്രിയ സിമന്റ് ബെഞ്ചിൽ നിന്നുമെഴുന്നേറ്റു ..ധ്യാനം തുടങ്ങാറായിരിക്കുന്നു ,അതിന്റെ അറിയിപ്പ് മൈക്കിൽ മുഴങ്ങി തുടങ്ങിയതോടെ ആളുകൾ തിരക്കിട്ടു ഹാളിലേക്ക് കയറാൻ തുടങ്ങി ,എതിരെ വരുന്ന അവരുടെ ദേഹത്ത് തട്ടാതിരിക്കാൻ ശ്രദ്ധിച്ചു പ്രിയക്കൊപ്പം എത്താനായി ഞാൻ തിടുക്കത്തിൽ നടന്നു ... ''അർജുൻ ...''
പ്രിയ പിന്നിലെ ഡോർ ചൂണ്ടി കാട്ടിയ ശേഷം സ്വിഫ്റ്റ് ന്റെ മുന്നിലെ ഡോർ തുറന്നു അകത്തേക്ക് കയറി ,തിരക്ക് കാണിക്കാതെ കുറച്ചു നേരം കൂടി കാറിനടുത്തു നിന്ന് ചുറ്റുമൊന്നു കണ്ണോടിച്ചു ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പാക്കി ഞാൻ ഡോർ തുറന്നു ഉള്ളിലേക്ക് കയറി ..റഷീദ് സാർ മൊബൈലിൽ എന്തൊക്കെയോ വിഷ്വൽസ് പ്രിയയെ കാണിച്ചു കൊടുക്കുകയാണ് .. ''അർജുൻ ,മോർണിംഗ് ,...'' ''സർ ,ഗായത്രി മാഡത്തെ കുറിച്ച് എന്തെങ്കിലും വിവരം ......?'' ''കാര്യമായൊന്നുമില്ല , പിന്നെ ചെന്നെയിൽ നിന്നും വിശ്വസിക്കാവുന്ന ഒരാളിൽ നിന്ന് കിട്ടിയ വിവരമനുസരിച്ചു ഗായത്രിയെ അവർ അവിടെ നിന്നും മാറ്റിയിരിക്കുകയാണ് ,'' ''എങ്ങോട്ടു ?'' ''അതറിയില്ല ,പക്ഷെ അവർക്കൊപ്പം ചെന്നെയിലേക്ക് പോയ ആലീസ് ഇന്ന് വെളുപ്പിന് മൂന്നരയോടെ ഹൈവേയിലെ ടോൾ ബൂത്ത് കടന്നിട്ടുണ്ട് .ഒരു ഇന്നോവയിൽ ,അതിനു പിന്നാലെ ഒരുമിനികാരവാൻ കൂടിയുണ്ടായിരുന്നു ..... രണ്ടു വാഹനങ്ങളും വാഹനം ബൈപാസ് കടന്നു ടൗണിൽ കയറിയതിന്റെ സി സി കാമറ വിഷ്വൽസ് ആണിത് ,പക്ഷെ അതിനു ശേഷം എങ്ങോട്ടു പോയി എന്നറിയില്ല ,എനിക്ക് തോന്നുന്നത് ആ വാനിൽ ഗായത്രിയെ ഈ നഗരത്തിലേക്ക് എത്തിച്ചിട്ടുണ്ടാകും എന്നാണ് ..''' ''ആലീസ് എന്ന്

💬 Comments

View all comments