Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന]
നോക്കി അതെ നിൽപ്പിലാണ് അവൾ ....
തറവാട്ടിൽ ആരൊക്കെയോ വന്നിട്ടുണ്ട്.. അളിയൻറെ അച്ഛനും അമ്മയുമൊക്കെയാണ്,, കൂടാതെ വേറെയും ബന്ധുക്കളുണ്ട് ..കുടുംബക്ഷേത്രതിലെ പൂജയുമായി ബന്ധപ്പെട്ടു വന്നതാണ് ,അത് ഭാഗ്യമായി ആരുടേയും ശ്രദ്ധയിൽ പെടാതെ മുറിയിലെത്തി ..ഡ്രെസ്സൊക്കെ മാറ്റി ,കുറച്ചു നേരം കിടക്കണമെന്നുണ്ട് ,പക്ഷെ പിള്ളേരുടെ ഒച്ചപ്പാട് ,പോയി എല്ലാത്തിനും നല്ല തല്ലുകൊടുത്താലോ എന്ന് വരെ ചിന്തിച്ചു പോയി ....പിന്നെ അടങ്ങി ,ഏതു സമയത്തും പുറത്തേക്ക് പോകേണ്ടി വരും ,പിള്ളേരോട് ഒച്ചയുണ്ടാക്കി എല്ലാവരുടെയും ശ്രദ്ധയിൽ പെട്ടാൽ പിന്നെ ലോക്കാകും ....
കുറെ നേരമായി വെറുതെ ക്ലോക്കിൽ നോക്കി കിടക്കുന്നു ,ബാലേട്ടൻ ഇങ്ങോട്ടു വിളിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത് ,മനസ്സ് മുഴുവൻ ആലീസിന്റെ വീട്ടിലാണ് ,ആളെ കണ്ടെത്തി ,ഇനി അകത്തു കയറി പൊക്കാൻ ,അതും അരുണിന്റെ ആളുകളുടെ കണ്ണ് വെട്ടിച്ചു ....ആ ഇത് വരെ ആയില്ലേ ,എന്തെങ്കിലും വഴി കാണാത്തരിക്കില്ല ... ഇടയ്ക്ക് പ്രിയ വിളിച്ചു എന്തായി എന്നറിയാൻ ,, അവരും എന്നെ പോലെ പിരിമുറുക്കത്തിൽ ആണെന്ന് ചോദ്യം കേട്ടപ്പോൾ തന്നെ മനസ്സിലായി.. ഛെ...... ഉമ്മച്ചിയുടെ അടുത്ത് നിന്നാൽ മതിയായിരുന്നു, ഇതിപ്പോൾ കാര്യങ്ങൾ അറിയാനും കഴിയുന്നില്ല ,,
''അർജുൻ ..എന്താ ഉറക്കമാണോ ?''
ജയചെറിയമ്മ ...
''.എയ് ,വെറുതെ കിടന്നതാ ..... ''
''എഴുന്നേൽക്കേണ്ട കിടന്നോ .....''
അതും പറഞ്ഞവർ പുറത്തു ആരെങ്കിലുമുണ്ടൊന്നു തലയിട്ടു നോക്കിയാ ശേഷം വാതിൽ കുറ്റിയിട്ടു,,
''എയ് എന്തായിത്? എന്തിനാ ...''
ഞാൻ പെട്ടെന്ന് കട്ടിലിൽ നിന്നു ചാടിയെഴുന്നേറ്റു,,
''ഒച്ചയുണ്ടാക്കല്ലേ അർജുൻ, ആരെങ്കിലും കേട്ടാൽ ഞാൻ നിന്നെ എന്തോ ചെയ്യാൻ പോവുകയാണാണ് കരുതും.. ''
അവർ ചിരിച്ചു കൊണ്ട് കട്ടിലിനടുത്തേക്ക്
💬 Comments
View all comments