0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന]

Author : sanju Read All Parts 8.2K

കേട്ടു ..

'' ഹലോ അർജുൻ ,... ''

സോഫയിൽ ഏതോ മാസിക വായിച്ചിരുന്ന മധ്യവയ്സകയായ സ്ത്രീ എന്നെ കണ്ടു ചിരിച്ചു കൊണ്ടെഴുന്നേറ്റു..

ഇവർ...?...ഇവരെ ഞാൻ എവിടെയോ..? ആ അന്ന് രാത്രി മിൽമയുടെ മുന്നിൽ വച്ചു... അവിടെ മാത്രമല്ല... ......അതെ ..., ശ്രീജ ചെറിയമ്മയുടെ വിഷയത്തിൽ അന്ന് എസ്റ്റേറ്റിൽ വച്ചു കണ്ടതും ഇവരെ തന്നെ ,..ഇവർ എങ്ങനെ ഈ സ്വാമിവീട്ടിൽ ? ഇവർക്ക് ചെറിയമ്മയുമായുള്ള ബന്ധം ,?.....എന്തിനു എന്നെ കാണണം ?...................ചിലപ്പോൾ ചെറിയമ്മയുടെ ചതിയാകുമോ ഇതു ?സ്നേഹം കൂടി തന്നെ കുടുക്കി വൈത്തിയെ രക്ഷിക്കാൻ ? .........ചോദ്യങ്ങൾ അനവധി മനസ്സിലൂടെ കടന്നു പോയി ....അതിനിടയിൽ ഒന്ന് ചുറ്റും നോക്കി എളുപ്പത്തിൽ എത്തിപ്പിടിക്കാവുന്ന ഒരായുധം തേടാനും മറന്നില്ല .ടീപ്പോയിയുടെ പുറത്തു ഒരു ഒരു ട്രേയിരിപ്പുണ്ട് ,അതെങ്കിൽ അത് .....

'' എന്താ അർജുൻ , ഇവിടെ തന്നെ നിൽക്കുന്നത് ,മാലിനിയെ പരിചയപ്പെട്ടില്ലേ ? പണ്ട് നമ്മുടെ തറവാട്ടിലെ കാര്യസ്ഥനായിരുന്നു ഇവരുടെ അച്ഛൻ , ''

''എയ് അതൊക്കെ അവനെങ്ങനെ അറിയാനാ ,,മാത്രമല്ല എന്നെ കണ്ടു എന്തോ പേടിച്ച പോലുണ്ട് ,''

'' പേടിക്കാനോ , ഇവനോ ? അർജുൻ..? ''

'' എയ്..അവർക്ക് തോന്നിയതാ ചെറിയമ്മേ , പരിചയമില്ലാത്ത ആളായത് കൊണ്ട് ഞാൻ ,''

'' അതിനെന്താ ഇങ്ങനെയൊക്കെയല്ലേ പരിചയപ്പെടുന്നത് , ഞാൻ മാലിനി, മാലിനി ഗോവിന്ദ് , എൻ ആർ ഐ ആയിരുന്നു , ഇപ്പോൾ ടൗണിൽ സെറ്റിൽഡ് ആണ്..പറയുമ്പോ നിന്റെ പ്രായമുള്ള ഒരു മോനുണ്ടട്ടോ എനിക്ക് ''

മറുപടി പറയാതെ രണ്ടു പേരും കൂടി എന്താണ്

💬 Comments

View all comments