Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന]
പ്ലാനിങ് എന്ന് മനസ്സിലാകാതെ സംശയം നിറഞ്ഞ കണ്ണുകളോടെ ഇരുവരെയും നോക്കി നിൽക്കുക മാത്രം ചെയ്തു ..
''ചെക്കാ , നിന്നെ ഞങ്ങൾ തിന്നാനൊന്നും പോകുന്നില്ല , കേട്ടോ മാലിനി ഞാനുമായി ചെറിയൊരു കലാപരിപാടി പ്ലാൻ ചെയ്യാതെ അർജുൻ വന്നത് , അതിനിടയിൽ നിന്നെ കണ്ടതിന്റെ ആ ഒരിതാ ,, ''
''ചെറുത് ആക്കേണ്ട വലുത് തന്നെ ആയിക്കോ ,ചെറിയമ്മേം മോനുമാകുമ്പോ ആരും ശല്യപ്പെടുത്താനും പോകുന്നില്ല .. വന്ന കാര്യം സംസാരിച്ചിട്ട് ഞാൻ പെട്ടെന്ന് പോയേക്കാം ,, ''
''തിരക്കൊന്നും വേണ്ടെടി ,കട്ടിലിൽ മൂന്നാൾക്കുമുള്ള സ്ഥലമുണ്ട് ..''
'' അയ്യോ വേണ്ട..ഇന്നൊരു കലാപരിപാടി കഴിഞ്ഞതിന്റെ ക്ഷീണം മാറിയിട്ടില്ല.....''
''അവൻ ? ....''
''ഉം..... അതെ..''
ഇരുവരുടെയും മുഖത്ത് ഭയം കടന്നു വരുന്നത് ഞാൻ ശ്രദ്ധിച്ചു
''അർജുൻ ഇരിക്ക്.. കാര്യങ്ങൾ എല്ലാം നേരത്തെ ജയ വിളിച്ചു പറഞ്ഞു..കാലുപിടിച്ചു പറയുകയാണ് അവനെ വിട്ടേക്ക്,, ''
ഞാൻ രൂക്ഷമായി ചെറിയമ്മയെ നോക്കി ,ഞങ്ങൾക്ക് മാത്രമറിയാവുന്ന രഹസ്യം അവർ ....
''അർജുൻ ,വേറെ വഴിയില്ലാത്തതു കൊണ്ടാണ് , വൈത്തിയെ തേടി അവന്റെ ആളുകൾ അവസാനം എത്തി നിൽക്കുന്നത് ഇവളുടെ അടുത്താണ് ,അവിടുന്ന് എന്നിലേക്ക് അധികദൂരമില്ല ,,..നോക്ക് അർജുൻ ,ഞങ്ങൾ രണ്ടു പെണ്ണുങ്ങൾക്ക് എത്ര നേരം അവരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റും ,, ഇവരെ നോക്ക് ഇന്ന് ഇവര്ഡ്ഡ് ഷോപ്പിൽ നിന്നാണ് ചോദ്യം ചെയ്യാനായി പിടിച്ചു കൊണ്ട് പോയത്..എന്നിട്ട്? എന്നിട്ടെന്താ കിട്ടിയ അവസരം അവർ ശരിക്കും ഉപയോഗിച്ച് , വൈത്തിയുണ്ടായിരുന്നപ്പോൾ ഭയ ഭക്തിയോടെ നിന്നവർ ഇന്നവളെ , ...''
ചെറിയമ്മ അടുത്തേക്ക് വന്നു എന്റെ
💬 Comments
View all comments