Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 6 [സഞ്ജു സേന]
വാടി...
''എന്താ ആന്റി ഇത്...അതൊക്കെ നമ്മള് പറഞ്ഞു തീർത്തതല്ലേ..''
''എന്നാലും എന്‍റെ ഉള്ളില് അതങ്ങു മാറുന്നില്ല ,,പിള്ളേരുടെ കാര്യം പോകട്ടെ ,അതവരുടെ പ്രായത്തിന്റെ അറിവില്ലായ്‍മ എന്ന് കരുതി സമാധാനിക്കാം ,പക്ഷെ അവരുടെ പപ്പയുടെ കാര്യം അതല്ലല്ലോ ,ഒന്നുമില്ലെങ്കിൽ ഇത്രയും കൊല്ലം കൂടെ കഴിഞ്ഞതല്ലേ ''..
''അർജുൻ ചേട്ടാ കാറില് വച്ചിട്ടുണ്ടേ ....ഈ മമ്മീടെ ഒരു കാര്യം പപ്പ പോണെങ്കിൽ പോട്ടെ മമ്മി ,മമ്മിക്ക് ആരെയാ ഇഷ്ട്ടപ്പെടുന്നത് ,എനിക്കും ചേട്ടനും ഒരെതിർപ്പുമില്ല ....''
''പോടീ അവളുടെ ഒരു സോപ്പിങ് ..''
പിന്നെ ...സോപ്പിങ്ങിൽ വീഴുന്ന ആളല്ലേ മമ്മി ,ഇത് ഞാൻ ആത്മാർത്ഥമായി പറയുന്നതാ ,,അല്ലെ അർജുൻ ചേട്ടാ '
അവളെന്നെയും ആന്റിയെയും അർത്ഥഗർഭമായി നോക്കി ചിരിച്ചു കൊണ്ടാണ് പറഞ്ഞത് ,,
'' എല്ലാം നമുക്ക് ശരിയാക്കാം, ഇപ്പൊ ആലോചിച്ചു നിൽക്കാതെ പോയിട്ട് വാ മമ്മി...''
പെണ്ണ് വന്നു അവരുടെ പിന്നിലൂടെ അവരെ കെട്ടിപ്പിടിച്ചു ..
''ശരി ശരി ഞാൻ പോയിട്ട് വരാം ,,അതേയ് രാവിലെ ചേട്ടനേം കൂട്ടി ഹോസ്റ്റലിൽ പൊയ്ക്കോണം ,,അല്ലാതെ വെളുപ്പിനെ കണ്ട കോലത്തിലാ ഞാൻ വരുമ്പോ രണ്ടുമെങ്കിൽ വിഷമൊന്നും കലക്കി തരാൻ നിൽക്കില്ല കയ്യിൽ കിട്ടുന്നതതെന്താന്നു വച്ചാ അതെടുത്തു തലയ്ക്കടിച്ചു കൊല്ലും...പറഞ്ഞേക്കാം...''
നോക്കുമ്പോൾ ചേട്ടനും അനിയത്തിയും അങ്ങോട്ടുമിങ്ങോട്ടും നോക്കി ചിരിക്കുന്നു ,,
''കിണിക്കണ്ട രണ്ടും....''
ദേഷ്യം ഭാവിച്ചു ആന്റി വന്നു കാറിലേക്ക് കയറി ,,
''മമ്മി ടാറ്റ....''
ജീന കൈവീശി....
''അർജുൻ രണ്ടും വല്ലതും ഒപ്പിക്കുമോ എനിക്ക് ചെറിയ പേടിയുണ്ട് ,,''
''ഇനിയിപ്പോൾ എന്തായാലും സംഭവിച്ചു പോയില്ലേ ആന്റി ,,,''
''അതല്ലെടാ രാവിലെ രണ്ടിനെയും ആ
💬 Comments
View all comments