0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8 [സഞ്ജു സേന]

Author : sanju Read All Parts 4.3K

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8

Eden Thottathinte Kavalkkaran Part 8 bY സഞ്ജു സേന

Click here to read Previous parts of this story

ഈ കഥയെ ഇപ്പോഴും സ്നേഹിക്കുന്ന എന്റെ പ്രിയ വായനക്കാർക്ക് വേണ്ടി എട്ടാം ഭാഗം അയക്കുകയാണ് ..മാസങ്ങൾ കഴിഞ്ഞുള്ള എഴുത്തായതിനാൽ തുടർച്ച നിലനിർത്താൻ കഴിഞ്ഞുവെന്ന് തോന്നുന്നില്ല എങ്കിലും മുന്നോട്ടു പോകുന്നു ....

ഏഴാം ഭാഗത്തിൽ നിന്ന് .......

തോർത്തും വാങ്ങി ഒരു കുളി പാസ്സാക്കി വരുമ്പോഴേക്കും വല്യമ്മ ചോറ് വിളമ്പിയിരുന്നു..നല്ല വിശപ്പുണ്ട്..ഈ അടുത്ത കാലത്തൊന്നും ഇത്ര ആർത്തിയോടെ ഭക്ഷണം കഴിച്ചിട്ടില്ല........നേരെ ചേച്ചിയുടെ ചെന്ന് നീണ്ടു നിവർന്നു കിടന്നു .അപ്പോഴാണ് ഷർട്ട് ന്റെ പോക്കെറ്റിൽ കിടക്കുന്ന മൊബൈൽ സൈലന്റ് മോഡ് ആണല്ലോ എന്ന് ചിന്തിച്ചത് .നോക്കുമ്പോൾ പതിനഞ്ചു മിസ്സ്കാൾ ,ആന്റിയുടെ വകയാണ് അതിൽ പത്തും .പാവം രാവിലെ ചെല്ലാമെന്നു പറഞ്ഞതാണല്ലോ ...വിളിച്ചു മടുത്തു കാണും ,രണ്ടെണ്ണം ചേച്ചിയാണ് വിളിച്ചിരിക്കുന്നത് ,പിന്നെ അറിയാത്ത ഒന്ന് രണ്ടു നമ്പർ ...ഏതായാലും ചെറിയൊരു ഉറക്കം കഴിഞ്ഞിട്ട് തിരിച്ചു വിളിക്കാം ....അത് വരെ ചാർജിങ്ങിൽ കിടക്കട്ടെ ...........................................................................

''ഹലോ അർജുൻ അല്ലെ ,'' ''അതെ ,,,'' ''ഞാൻ ഡി വൈ എസ് പി അബ്ദുൽ റഷീദ് ,ഒരു കേസിന്റെ ആവശ്യത്തിന് എനിക്ക് നിങ്ങളെയൊന്നു കാണണം....''

ഒന്ന് മയങ്ങാൻ വേണ്ടി കിടന്നതാണ് ,,അപ്പോഴേക്കും ഫോൺ ,,എന്ത് കേസിനാണ് ഇയാൾ എന്നെ വിളിക്കുന്നത് ?

''പേടിക്കേണ്ട കൂടി വന്നാൽ ഒരു മണിക്കൂർ ,ചില കാര്യങ്ങൾ അറിയാനാണ്.പെട്ടെന്ന് പോകാം.''

''സർ ഞാൻ നാളെ....''

അർജുന്റെ വീടിനടുത്തുണ്ട് ഞാൻ ,പെട്ടെന്ന് തിരിച്ചു

💬 Comments

View all comments