Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]
നേടാൻ എന്നെ ഏറ്റവുമധികം സഹായിച്ചിട്ടുള്ളത് നിന്നെപോലുള്ളവളുമാരുടെ അരക്കെട്ടാ ,അത് കൊണ്ട് നീ തന്നില്ലെങ്കിലും ഇന്നലെ ഞാനവളെ അങ്ങ് കൊണ്ട് പോയി ,അയാള് ഹാപ്പി ,രാത്രി തന്നെ പുതിയ ഓർഡർ സൈൻ ചെയ്തു തന്നു , ആ സന്തോഷത്തിൽ ഞാനും നിന്റെ മോളൊയൊന്ന് .......ഹ ഹ പക്ഷെ നിന്റെ മോള് മിടുക്കിയാണ് ,ബലമായിട്ടാണെങ്കിലും രണ്ടു പെഗ്ഗ് അകത്തു ചെന്നതോടെ .. കണ്ടു നോക്ക് പെർഫോമൻസ്.... അയാൾക്ക് മതിയായിട്ടില്ല അടുത്ത തവണ മൂന്നാലു ദിവസം റിസോർട്ടിൽ തങ്ങാനാ പ്ലാൻ ,ചോദിക്കാനൊന്നും നിൽക്കില്ല ,ആദ്യമേ പറഞ്ഞേക്കാം ... ചെകിട് നോക്കി രണ്ടെണ്ണം കൊടുക്കണമെന്ന് മനസ്സാഗ്രഹിച്ചെങ്കിലും ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടുപോയിരുന്നു ,വീണുപോകാതിരിക്കാൻ കോലായിലെ തൂണിൽ പിടിച്ചു നിൽക്കുമ്പോൾ ഒരു പെൻഡ്രൈവ് അവൻ എനിക്ക് നേരെ നീട്ടി..പെട്ടെന്ന് അകത്തേക്ക് കയറി പോയ മോള് തിരിച്ചു വന്നു അവനിൽ നിന്നതു തട്ടിപ്പറിച്ചു ഉള്ളിലേക്കോടി ... ചങ്കു തകർന്നു പോയ ഞാൻ ദേവമ്മയെ വിളിച്ചു ഒരു പാട് പരാതി പറഞ്ഞു ,കരഞ്ഞു..ഇനിയൊന്നുമുണ്ടാകില്ലെന്നു അവർ ഉറപ്പു നൽകി...ഒരാഴ്ച കഴിഞ്ഞു കാണും....കുറ്റബോധം ഉള്ളിൽ കുമിഞ്ഞു കൂടി ഭ്രാന്ത് പിടിച്ച രാത്രിയിൽ ഈ നശിച്ച ജീവൻ അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു ,അതിനു മുന്നേ എന്റെ ഭർത്താവിനോട് ഒന്ന് മാപ്പിരക്കണമെന്നു തോന്നി , കണ്ണീരുകൊണ്ടാ കാല് കഴുകി എല്ലാം തുറന്നു പറഞ്ഞപ്പോൾ ആട്ടിപ്പായിക്കുമെന്നാണ് കരുതിയത് .പക്ഷെ എല്ലാം പൊറുത്തു ഇനിയുള്ള കാലം മക്കൾക്ക് വേണ്ടി ജീവിക്കാമെന്ന് പറഞ്ഞു എന്നെ ചേർത്ത് പിടിക്കുകയാണദ്ദേഹം ചെയ്തത് ..വർഷങ്ങൾക്ക് ശേഷം ഞാനും ഭർത്താവും അന്ന് ഒരുമിച്ചുറങ്ങി .. രാവിലെയാകുമ്പോഴേക്കും ഞങ്ങൾ ഒരു തീരുമാനമെടുത്തിരുന്നു എത്രയും വേഗം ഈ
💬 Comments
View all comments