Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 11 [Hypatia]
വളർന്നു. പക്ഷെ, അയാളുടെ ഹൃദയം നീറുകയായിരുന്നു. താൻ ചെയ്ത പോയ പാപഭാരം അയാളെ വല്ലാതെ സങ്കടത്തിലാഴ്ത്തി. അവളിൽ നിന്നും അയാൾ ഒഴിഞ്ഞു മാറി. അവളെ കാണുന്നത് തന്നെ ഭയമോ സങ്കടമോ ആയി തോന്നി. അയാൾ പുസ്തകങ്ങളിൽ അഭയം പ്രാപിച്ചു.
തന്റെയുള്ളിൽ മുളച്ചു വന്ന ആ മരത്തെ വെള്ളവും വളവുമില്ലാതെ കരിച്ച് കളയാൻ അവൾ തയ്യാറായില്ല. അവൾ അയാളുടെ സാമീപ്യത്തെ വല്ലാതെ കൊതിച്ചു. ശരീരത്തിന്റെ എല്ലാ മുഴപ്പും എടുപ്പും കാണിച്ച് കൊണ്ട് അവൾ അയാൾക്ക് മുന്നിൽ നടന്നു. കറുത്തതെങ്കിലും തിളങ്ങുന്ന തന്റെ ശരീരം ആരെയും കൊതിപ്പിക്കാൻ പോന്നതായിരുന്നെന്ന് അവൾക്കറിയാമായിരുന്നു. തൂക്കാനോ തുടക്കാനോ എന്ന പേരിൽ മഥിക്കുന്ന ശരീരവുമായി അവൾ അയാളുടെ മുറിയിലേക്ക് കടന്നു ചെന്നു. അവളെ കാണുമ്പൊൾ അയാൾ പുറത്തേക്ക് ഓടി.
ഒരിക്കൽ അങ്ങനെ പുറത്തേക്കിറങ്ങിയ അയാളുടെ കയ്യിൽ അവൾ കയറി പിടിച്ചു. കാമം കലങ്ങി തിളയ്ക്കുന്ന കണ്ണുകളിലേക്ക് അയാൾ നോക്കി. അവളുടെ ചുണ്ടുകൾ വിറച്ചു. അയാളുടെ ഹൃദയം പെരുമ്പറ കൊട്ടി. തന്റെ കടിഞ്ഞാൺ അയാൾക്ക് നഷ്ടമായി. അവളെ അയാൾ തന്റെ മാറിലേക്ക് ചേർത്തു. അയാളുടെ കണ്ണുകളിൽ രണ്ടു തുള്ളി കണ്ണീർ പൊഴിഞ്ഞു. ആ തുള്ളികളിൽ അയാളുടെ പാപബോധം കഴുകി കളഞ്ഞു. പുറത്ത് അന്തരീക്ഷം അയാൾക്ക് വേണ്ടി കരഞ്ഞു. ആ തെളിനീരിൽ അയാളുടെ ഹൃദയം നനഞ്ഞു.
അയാളുടെ ദൃഢമായ മാറിൽ ഒരു പല്ലിയെ പോലെ അവൾ പറ്റി കിടന്നു. ഉള്ളിൽ തുടി കൊട്ടി. ചുണ്ടിൽ ചിരി പൊഴിഞ്ഞു. കണ്ണിൽ മോഹം വിടർന്നു. നിയന്ത്രിക്കാൻ കഴിയാത്ത ആവേശം. മുലക്കണ്ണികൾ എഴുന്നു നിൽക്കുന്നു. അത് അയാളുടെ മാറിൽ തറയ്ക്കുന്നുണ്ടെന്നോർത്തപ്പോൾ അവൾക്ക് നാണം
💬 Comments
View all comments