0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 11 [Hypatia]

Author : Hypatia Read All Parts 1993

നിയന്ത്രണമില്ലാതെ ഓടി കൊണ്ടിരിക്കുന്ന ആ മനസ്സിനെ കടിഞ്ഞാണിൽ നിർത്താൻ അവൾക്ക് കഴിയുമായിരുന്നില്ല. ഭാരിച്ച ഹൃദയ തുടിപ്പോടെ അവൾ അർജുനെയും കത്ത് ആ ബസ്റ്റോപ്പിൽ നിന്നു.

ശ്വേത വന്ന് പത്ത് പതിനഞ്ച് മിനുട്ട് കഴിഞ്ഞാണ്, അർജുൻ വണ്ടിയുമായി എത്തിയത്. മുന്നിലെ സീറ്റിൽ അനിതടീച്ചറെ കണ്ടപ്പോൾ ഒരു ചെറു ചിരിയോടെ അവൾ പിന്നിലേക്ക് കയറി.

"ഹായ്.." ശ്വേത നാണം കലർന്ന ചിരിയോടെ പറഞ്ഞു.

"ഹോ.. മണവാട്ടിയുടെ മുഖത്തെ നാണം കണ്ടോ ടീച്ചറെ.." അർജുൻ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു.

"പോടാ... മാക്രി.." ഡ്രൈവിങ് സീറ്റിലിരുന്ന അർജുനെ തോളിൽ അടിച്ച് കൊണ്ട് ശ്വേത പറഞ്ഞു. അത് കണ്ട അനിതടീച്ചർക്കും ചിരിവന്നു.

"ആഹ്.. അതൊക്കെ പോട്ടെ എങ്ങനെ ഉണ്ട് നിന്റെ ചെക്കൻ..." അർജുൻ കാർ മുന്നോട്ട് എടുത്ത് കൊണ്ട് ചോദിച്ചു.

"നിന്നെ പോലെ അല്ല.... കാണാൻ മെനയൊക്കെയുണ്ട്.." ശ്വേത അവനെയും കളിയാക്കി.

"കാണാൻ മെനയുണ്ടായിട്ടൊന്നും കാര്യങ്ങൾ നടക്കൂല പെണ്ണെ.. പിന്നെ ഞാൻ തന്നെ വരേണ്ടി വരും... ഹ ഹ ഹ " അർജുൻ അതെ നാണയത്തിൽ തന്നെ മറുപടി പറഞ്ഞു.

"ഹോ.. അതിലും നിന്നെക്കാൾ കേമനാ..."

"അപ്പൊ അതും നീ പരീക്ഷിച്ചോ..?" അർജുൻ സംശയത്തോടെ ചോദിച്ചു.

"മ്മ്..." ശ്വേത തലതാഴ്ത്തി നാണത്തോടെ മൂളി.

"ഹോ.. ഒരു ചെക്കൻ പെണ്ണ് കാണാൻ വന്നുപോയേക്കും പെണ്ണിന്റെ നാണം കണ്ടോ..?" അനിതടീച്ചറാണ് അത് പറഞ്ഞത്.

"പോ ടീച്ചറെ.." ശ്വേതാ ചുണ്ട് മലർത്തി പ്രതികരിച്ചു.

"പെണ്ണ് കാണാൻ വന്ന വിശേഷങ്ങൾ പറയെടി..." ടീച്ചർ അവളെ നോക്കി പറഞ്ഞു. ശ്വേതാ മുന്നിലേക്ക് നീങ്ങി, അര്ജുന്റെയും ടീച്ചറുടെയും നടുവിൽ അവരുടെ സീറ്റുകളിൽ

💬 Comments

View all comments