0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 14 [Hypatia]

Author : Hypatia Read All Parts 1770

മനസ്സിൽ വല്ലാത്ത തണുപ്പ് തോന്നി. തന്നെ കിടക്കയിലേക്കാണ് ക്ഷണിക്കുന്നത് എന്നോർത്തപ്പോൾ അടിവയറ്റിൽ എന്തോ അരിച്ചിറങ്ങുന്നത് പോലെയാണ് തോന്നിയത്.

"ഞാനൊന്ന് നോക്കട്ടെ... സാർ" അർദ്ധമനസ്സോടെ ശ്രുതി പറഞ്ഞു.

"നോക്കാനൊന്നുല്ല.. പത്ത് മിനുട്ട് കൊണ്ട് ഞാൻ നിന്റെ ഹോസ്റ്റലിന് മുന്നിലുണ്ടാവും വേഗം ഇറങ്ങി വാ.." തിരിച്ച് എന്തെങ്കിലും പറയുന്നതിന് മുന്നേ ഫോൺ കാട്ടായിരുന്നു.

എന്ത് ചെയ്യണമെന്നറിയാതെ ശ്രുതി വല്ലാതെ ധർമ്മസങ്കടത്തിലായി. മനസ്സും ശരീരവും രണ്ടു ദിശയിലേക്ക് കൊളുത്തി വലിക്കാൻ തുടങ്ങി. അവൾ കട്ടിലിൽ ഇരുന്ന് കൊണ്ട് ആലോചിക്കാൻ തുടങ്ങി. അപ്പോഴും ബിനീഷ കാമുക സല്ലാപത്തിൽ മുഴുകി തന്നെയിരിക്കുകയാണ്.

കുറച്ച് കഴിഞ്ഞപ്പോൾ വീണ്ടും ഫോൺ ശബ്ദിക്കുന്നത് കെട്ടാണ് ശ്രുതി ചിന്തയിൽ നിന്നും ഉണർന്നത്.

"ഹെലോ.."

"എവിടെ ഞാൻ നിന്റെ ഹോസ്റ്റലിന് മുന്നിലുണ്ട്.."

"ആയോ മുന്നിൽ നിൽക്കല്ലേ..! കുറച്ച് മാറി ഒരു ബാങ്കില്ലേ...? അവിടെ നിന്നോ ഞാൻ അങ്ങോട്ട് വരാം.." ആ മറുപടിയിൽ അവൾ സ്വയം ആശ്ചര്യപെട്ടുപോയി. ആകെയുണ്ടായിരുന്ന പാതി മനസ്സ് കൂർ മാറിയിരിക്കുന്നു. ഒരു നാണത്തോടെ ശ്രുതി മനസ്സിലാക്കി. പിന്നോടൊക്കെ വേഗത്തിലായിരുന്നു. ബാത്‌റൂമിൽ കയറി മുഖം കഴുകി. കണ്ണാടിയിൽ നോക്കി മുഖം മിനുക്കി. ബാഗിൽ നിന്ന് പുതിയൊരു ചുരിദാർ എടുത്തുടുത്തു.

പുറത്തേക്ക് ഇറങ്ങാൻ നേരം ബിനീഷയുടെ "എങ്ങോട്ടാ നീ.." എന്ന ചോദ്യം കേട്ട് ഒരു നിമിഷം നിന്ന് പോയി. നല്ലൊരു നുണയ്ക്ക് വേണ്ടി മനസ്സ് പിടഞ്ഞു.

"അത്.. എന്റെ ഒരു റിലേറ്റീവ് ഇവിടെ സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.. അവിടെക്കാ.." നാവിൽ ആദ്യം വന്ന നുണ വെച്ച് കാച്ചി.

"ഞാനും വരണോ..?" ബിനീഷയുടെ ആ ചോദ്യത്തിൽ ഒട്ടും ആത്മാര്തത്ത ഉണ്ടായിരുന്നില്ല.

"വേണ്ട

💬 Comments

View all comments