0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 16 [Hypatia]

Author : Hypatia Read All Parts 2025

ശിൽപയും കാര്യമെന്തെന്നറിയാതെ മിഴിച്ചു നിൽക്കുകയായിരുന്നു. പോലീസ് പിടിയിലായി എന്ന് കണ്ടപ്പോൾ തന്നെ വരാന്തയുടെ മറ്റൊരു മൂലയിലുണ്ടായിരുന്ന ശ്വേതയോട് പൊയ്ക്കൊള്ളാൻ അവൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. അവൾ പതിയെ മറ്റൊരു സറ്റയർ ഇറങ്ങി പോയി.

അർജുനെയും കൊണ്ട് പോലീസ് ജീപ്പുകൾ ഹോസ്പിറ്റൽ കോമ്പൗണ്ട് കടന്നു പോകുന്നതും നോക്കി ശിൽപയും റോസിയും അന്തിച്ചു നിന്നു. തന്റെയും അനാഥ കുഞ്ഞുങ്ങളുടെയും കാര്യം അവതാളത്തിലായെന്ന് ഒരു ഞെട്ടലോടെ റോസി തിരിച്ചറിഞ്ഞു. മുന്നോട്ടൊരു വഴി കണ്ടതും അടഞ്ഞിരിക്കുന്നു. ഇനി പുതിയത് കണ്ടത്തേണ്ടിയിരിക്കുന്നു... അതിന് തനിക്ക് തനിയെ സാധിക്കുമോ..? താനിപ്പോ ഒരു ഗർഭിണികൂടിയാണെന്നോർത്തപ്പോൾ റോസി നടുങ്ങി പോയി...

തുടരും..

💬 Comments

View all comments