0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 7 [Hypatia]

Author : Hypatia Read All Parts 3976
നിന്നും എഴുന്നേറ്റു. തന്റെ ജീവിതത്തിൽ ഒരിക്കലും നടക്കുമെന്ന് കരുതാത്ത രണ്ടാമത്തെ കുൽസിതമെങ്കിലും കൗതുകമുള്ള പ്രവർത്തി. ചെറിയൊരു ഭയമുണ്ടെങ്കിലും ലിസിയുടെ ധൈര്യത്തിലാണ് മുതിരുന്നത്. ലിസി സിഗരറ്റ് ശ്രുതിയിലേക്ക് നീട്ടി. സിഗരറ്റ് പിടിക്കാനാറിയില്ലെങ്കിലും കണ്ടിട്ടുള്ള പരിചയത്തിൽ തീ കയ്യിൽ കൊള്ളാതെ അവൾ രണ്ടു വിരലുകൾക്കുള്ളിൽ പിടിച്ചു. ബാൽക്കണിയിലെ കൈപിടിയിലേക്ക് ചാരി ലിസിയെ നോക്കി കൊണ്ട് സിഗരറ്റ് ചുണ്ടിലേക്ക് വെച്ചു. പതിയെ ഉള്ളിലേക്ക് വലിച്ചു. വായിൽ പുക നിറയുന്നത് അവളറിഞ്ഞു. വായിൽ നിറഞ്ഞ പുക പുറത്തേക്ക് ഊതി വിട്ടു. അവ പല രൂപങ്ങളായി ഇരുട്ടിലേക്ക് ലയിച്ചില്ലാതെയായി. ആദ്യമായി പുക വലിച്ചതിന്റെ കൗതുകത്തിൽ ശ്രുതി ലിസിയെ നോക്കി. ലിസി അവളെ നോക്കി ചിരിക്കുകയാണ്. ശ്രുതി എന്തെ എന്നർത്ഥത്തിൽ കണ്ണുരുട്ടി. "ഇങ്ങനെ അല്ലാടി പെണ്ണെ സ്‌മോക്ക് ചെയ്യുന്നത്, ഇങ്ങിനെ വലിച്ചാൽ സിഗരറ്റ് തിരുന്നു എന്നല്ലാതെ കാര്യമൊന്നുമില്ല..." "പിന്നെങ്ങനാ..." താൻ ആദ്യമായി ഒരു അഭിമാനകരമായ കാര്യം ചെയ്തിട്ട് അതിനെ ഇത്ര നിസാരമായി തള്ളി പറയുന്നത് കേട്ട് ചൊടിച്ച് കൊണ്ട് ശ്രുതി ചോദിച്ചു. "ഇങ് കൊണ്ടോ ഞാൻ കാണിച്ച് തരാം.." ലിസി ശ്രുതിയിൽ നിന്നും സിഗരറ്റ് വാങ്ങി. "ഡി നോക്ക്... ആദ്യം കവിളിലേക്ക് പുക എടുക്കുക..." എന്നും പറഞ്ഞു ലിസി സിഗരറ്റ് ചുണ്ടിൽ വെച്ച് വലിച്ചു. "എന്നിട്ട് ഇത് പോലെ ഉള്ളിലേക്ക് ഒന്നും കൂടെ വലിക്കണം.." കവിളിലെ പുക ഒന്നും കൂടെ ഉള്ളിലേക്ക് വലിച്ച് കാണിച്ചതിന് ശേഷം ലിസി പറഞ്ഞു. ശ്രുതി വീണ്ടും ലിസിയിൽ നിന്നും സിഗരറ്റ് വാങ്ങി പുക കവിളിലെടുത്തു. "ഇനി ഇരുത്തി ഉള്ളിലേക്ക് വാലിക്ക്.." ലിസി പറഞ്ഞു. ശ്രുതി ഉള്ളിലേക്ക് വലിച്ചു. "ക്ക്ച്ച് ക്ക്ച്ച്

💬 Comments

View all comments