0%

Chapter Title : ഈയാം പാറ്റകള്‍ 2

Author : Mandhan Raja Read All Parts 1.1K

ആണ് എടുത്തത് ...നാക്ക് കുഴയുന്നുണ്ട് ..നാളെ വൈകിട്ടത്തേക്കേ വരൂള്ളു എന്ന് ...തനിക്കു എങ്ങനെ ഉണ്ടെന്നോ പിള്ളേരുടെ കാര്യമോ ഒന്നും ചോദിച്ചില്ല ....രാവിലെ കിടക്കുന്നത് കണ്ടിട്ട് പോയ ആളാ ...അവൾക്കു സങ്കടം വന്നു .

പിന്നെ ദീപയെ ഒന്ന് മിസ് അടിച്ചു ..വിളിക്കാൻ ഒരു മടി

പെട്ടന്ന് തന്നെ കാൾ ...ദീപയാ

" ഡി ദീപേ ...സോറി ഡി ..എന്നോട് ക്ഷമിക്കു ....നീ ഒന്നും ഒർക്കരുത് .....ഹമ് ...ഇല്ല ജോമോൻ ഇന്ന് വരില്ല ..ഉവ്വ......നിനക്ക് നാളെ ഇറങ്ങാൻ പറ്റുമോ ?...ശെരി ' ഫോൺ വെച്ചിട്ട് ഷീല എഴുന്നേറ്റു അടുക്കളയിലേക്കു പോയി ചപ്പാത്തിയും മറ്റും എടുത്തു താഴേക്കുള്ള കതകു തുറന്നു ......പെട്ടന്ന് എന്തോ ചിന്തിച്ചു നിന്നിട്ടു കാസറോൾ താഴെ വെച്ചിട്ടു ബാത്റൂമിലേക്കു കയറി ......

ഷീല താഴെ ചെന്നപ്പോളും മൈക്കിൾ അതെ കിടപ്പു കിടക്കുകയായിരുന്നു . അവൾ കാസറോൾ വെച്ചിട്ടു മഗ്ഗിൽ വെള്ളം എടുത്തോണ്ട് വന്നു കൈ കഴുകിക്കാൻ തുടങ്ങിയപ്പോൾ മൈക്കിൾ പറഞ്ഞു

" മോള് പൊക്കോ ...ഞാൻ കഴിച്ചോളാം ...."

' അത് വേണ്ട പപ്പാ കഴിക്ക് ...കഴിച്ചിട്ട് പത്രം കൊണ്ട് വേണം എനിക്ക് പോകാൻ "

" വേണ്ട മോളെ ...ഇപ്പൊ വിശക്കുന്നില്ല 'അത് വേണ്ട ..പപ്പാ ...കഴിക്കില്ല ...പപ്പക്ക് ഇഷ്ടമുള്ള ബുൾസൈ കൊണ്ട് വന്നിട്ടുണ്ട് "

" മോളെ ..ഞാൻ പിന്നെ കഴിച്ചോളാം ...മോള് ആ ഷെൽഫിൽ നിന്ന് ഒരു കുപ്പിയെടുത്തു അല്പം ഊറ്റി തരാമോ ?"

ഷീലക്കു ആകെ വിഷമമായി ...മൈക്കിൾ വല്ലപ്പോഴുമേ കുടിക്കാറുള്ളൂ .. അതും സ്റ്റീഫൻ അച്ചായൻ ഒക്കെ വരുമ്പോഴോ മറ്റോ

💬 Comments

View all comments