0%

Chapter Title : ഈയാം പാറ്റകള്‍ 2

Author : Mandhan Raja Read All Parts 1.1K

..ഇപ്പൊ പപ്പക്ക് സങ്കടം ആയിട്ടാവും . അവൾ പോയി ഷെൽഫിൽ നിന്ന് കുപ്പി എടുത്തു ..അടുക്കളയിൽ പോയി ഗ്ലാസും വെള്ളവും എടുത്തു .

" ഇതാ പപ്പാ " അയാൾ ഗ്ലാസ് വാങ്ങി . ഷീല തലയ്ക്കു താഴെ രണ്ടു തലയിണ കൂടി വെച്ച് ഉയർത്തി ഇരുത്തി . മൈക്കിൾ വലതു കൈ കുത്തി ഷീലയ്ക്ക് ഭാരം ആവാതെ നോക്കി . സാധാരണ അവൾ പിടിച്ചു ഇരുത്തുമ്പോ പരമാവധി മുട്ടി ഉരുമ്മാൻ നോക്കുന്ന ആൾ ഇപ്പോൾ പരമാവധി അകന്നു നിക്കാൻ ആണ് നോക്കുന്നത് .നേരെ ഇരുന്നു ഗ്ലാസ് നീട്ടി . ഷീല അല്പം ഒഴിച്ച് ...വെള്ളവും ഒഴിച്ചെങ്കിലും അയാൾ ഒന്ന് നനഞ്ഞ ശേഷം എന്തോ ചിന്തിച്ചു നോക്കിയിരിപ്പാണ്

" പപ്പാ ...എന്താ ഈ ചിന്തിച്ചു കൂട്ടുന്നെ ...ഞാൻ പറഞ്ഞില്ലേ ...എനിക്ക് ഒന്നുമില്ല ...പപ്പാ ഇങ്ങനെ സങ്കട പെടാതെ ...."

" ഒന്നുമില്ല ...മോളെ ...മോള് പൊക്കോ ..നാളെ വന്ന മതി '

ഷീല ചപ്പാത്തി ചാറിൽ മുക്കി ഒരു വാ നീട്ടി .അയാളത് കഴിച്ചിട്ട് ഒരു കവിൾ മദ്യം ഇറക്കിയിട്ടു പറഞ്ഞു

" വേണ്ട മോളെ ..വിശക്കുന്നില്ല ...നീ പൊക്കോ '

" എന്നാ ..പപ്പാ ..ഈ ബുൾസൈ കഴിക്ക് "

" വേണ്ട മോളെ ....ചിലപ്പോ മേത്തൊക്കെ ആവും "

എന്നാലും ഷീല ബുൾസൈ സ്പൂണിൽ എടുത്തു വായിലേക്ക് വെച്ചു അല്പം വായിലേക്ക് കയറിയതും ബുൾസൈ താഴെ വീണു . മുട്ടയുടെ ഉണ്ണി പൊട്ടി താടിയിലൂടെ കഴുത്തിലേക്ക് ഒഴുകി

' വേണ്ടാന്ന് ഞാൻ പറഞ്ഞതല്ലേ ....ഇനി

💬 Comments

View all comments