Chapter Title : ഈയാം പാറ്റകള്‍ 3
തോന്നുന്നു നമ്പറും ഉണ്ട് . ഉണ്ണിക്കു ആ കമ്പനിയിൽ ആയിരിക്കും ജോലി . മാത്തുക്കുട്ടി അതിൽ കണ്ട നമ്പറിൽ വിളിച്ചു . ബെല്ലടിച്ചെങ്കിലും എടുക്കുന്നില്ല ....ഉറങ്ങി കാണും . നാളെ വിളിക്കാം
അവൻ മൊബൈൽ തിരികെ മേശയിൽ വെച്ചതും അത് ബെല്ലടിച്ചു .ആ നമ്പർ തന്നെയാണ്
" ഉണ്ണിയാണോ "
"അതേടാ മാത്തു ...."
"ഡാ നീ എവിടെയാണ് ?"
ഞാൻ നമ്മള് രാവിലെ കണ്ട ഹോട്ടെലിൽ ഉണ്ട് .ഡാ മാത്തു ...ഞാൻ നാളെ വിളിക്കാം ...
"ഡാ ഞാൻ രാവിലെ പറഞ്ഞ കാര്യം മറക്കല്ലേ ?" 'ഏതു കാര്യം ?" " ഡാ ദുബായിൽ ജോലി ഉള്ള മാഡത്തിന്റെ അടുത്ത് ഒരു ജോലിക്കാര്യം "
"ആ ഹ് ..ഓക്കേ ഒക്കെ ...നാളെ വിളിക്കാം "
മാത്തുക്കുട്ടി ഉണ്ണിയുടെ വർത്തമാനത്തിൽ നിരാശയോടെ ഫോൺ വെച്ച്
" ഓ !! അവനു താത്പര്യമില്ലാരിക്കും ....അതാ അവൻ പെട്ടന്ന് വെച്ചത് ..അവൻ ഓരോന്നോർത്തു കട്ടിലിലേക്കു മറിഞ്ഞു
രാവിലെ മാത്തുക്കുട്ടി പതിവ് പോലെ ടൗണിലെ ഹോട്ടെലിൽ എത്തിയെങ്കിലും ഉണ്ണികൃഷണനെ കണ്ടില്ല അവൻ ഓട്ടോ പുറത്തേക്കു ഇറങ്ങിയപ്പോൾ ഫോൺ ബെല്ലടിച്ചു ..ഉണ്ണിയാണ്
"ഹെലോ "
" ഡാ മാത്തു ......ഞാൻ ഉണ്ണിയാണ് ..ഞാൻ നിന്നെ കണ്ടു "
മാത്തുക്കുട്ടി മുകളിലേക്ക് നോക്കി . നാലാം നിലയിലെ ഒരു മുറിയുടെ ബാൽക്കണിയിൽ നിന്ന് അവൻ കൈ വീശി കാണിക്കുന്നു '
"ഡാ ...അവര് ഇവിടെയുണ്ട് ...ഞാൻ ഇന്നലെ നിന്റെ കാര്യം സൂചിപ്പിച്ചു ...നിന്നെ കാണണം എന്ന് പറഞ്ഞു..പക്ഷെ ഇപ്പോൾ അവര് പുറത്തു പോകുവാ ...നിനക്ക്
💬 Comments
View all comments