Chapter Title : ഈയാം പാറ്റകള്‍ 3
' കാര്യമൊക്കെ നല്ലതാ ..പശൂനെ വളർത്തലും മറ്റും. ദേണ്ടെ ....നീ കപ്പ ഇട്ടിരിക്കുന്ന പറമ്പിന്റെ തെക്കേ വശത്തു ഞാൻ ഒരേക്കർ റബറു വെട്ടി തരാം ..പുല്ലു നടാൻ . റബറിനു വിലയും കുറവാണല്ലോ . അഞ്ചാറ് നല്ല ഇനം പശൂനേം ഏർപ്പാടാക്കാം ....പക്ഷെ"
അന്നമ്മക്കു സന്തോഷമായി ..പക്ഷെ....?
അവൾ തമ്പി സാറിന്റെ മുഖത്തേക്ക് നോക്കി ആകാംഷായോടെ എന്താണ് പക്ഷെ ?
" എനിക്ക് ഈട് വേണം ...കാര്യം ജോണി പറഞ്ഞിട്ടാ .....അവൻ പറഞ്ഞിട്ടാണല്ലോ തോമാച്ചനെ ചികിൽസിക്കാനും ഞാൻ പൈസ തന്നത് ..അത് ഒട്ടു ഇത് വരെ തീർത്തിട്ടും ഇല്ല '
" തമ്പി സാറെ ....ഞങ്ങൾക്ക് ആകെയുള്ളത് ആ വീടാ ..അത് ബാങ്കിൽ പണയത്തിലുമാ ..പിന്നെ എന്താ ഈട് തരാൻ ഉള്ളെ ,,,"
' ഈട് ഞാൻ മുൻപേ വറീതിന്റെ അടുത്ത് പറഞ്ഞു വിട്ടതാ .........എനിക്ക് മുതലാകില്ല എന്നാലും .........പലിശ ഇനത്തിൽ തന്നെ നല്ലൊരു തുകയായി .........നീ പറഞ്ഞാൽ ഞാൻ പലിശ അങ്ങ് വേണ്ടാന്ന് വെക്കാം "
അന്നമ്മക്കു ആകെ കലി വന്നു . അവൾ എഴുന്നേറ്റു പോകാൻ തുടങ്ങി
" ഹാ ...നീ നിക്ക് അന്നമ്മേ ..... ' തമ്പി പറഞ്ഞു ..
'അങ്ങനെ വലിയ കാര്യം ഒന്നും നീ ചെയ്യണ്ട ....ഞാൻ വരുന്ന ദിവസം ഇവിടൊക്കെ ഒന്ന് ക്ളീൻ ചെയ്യണം .. രാവിലെ പിന്നെ മൂന്നു നേരം ശാപ്പാടും ഉണ്ടാക്കിതരണം "
ഹോ അത്രേയുള്ളു ..അന്നമ്മ ഓർത്തു . അത് നേരാം സമയം വീട്ടിൽ തന്നെ ഉണ്ടാക്കി എടുത്തോണ്ട് വന്നാൽ മതിയല്ലോ
എന്നാൽ തുടർന്ന്
💬 Comments
View all comments