Chapter Title : ഈയാം പാറ്റകള്‍ 3
വന്ന വാക്കുകൾ അന്നമ്മയെ ഞെട്ടിച്ചു
" ശാപ്പാട് എന്ന് പറഞ്ഞാൽ എനിക്ക് ഇവിടുത്തെ അടുക്കളയിൽ നിന്ന് തന്നെ ഉണ്ടാക്കി തരണം ...ഞാൻ വരുന്ന ദിവസം വറീതാ ഉണ്ടാക്കി തരുന്നേ ...അവന്റെ അത്ര പോരാ ...... പിന്നെ അതൊക്കെ നീ തന്നെ വിളമ്പിയും തരണം ..." ഒന്ന് നിർത്തി അയാൾ തുടർന്ന് .." ഒരു ഭാര്യയെ പോലെ "
'തമ്പി സാറെ അതിനു ..."
" നിനക്കൊരു സഹായമാകട്ടെ എന്ന് കരുതിയാ ....ഞാൻ വിചാരിച്ചാൽ നല്ല ചെറുപ്പ കറികൾ കിട്ടും ......പിന്നെ നിനക്കൊരു സഹായോം ..എനിക്കുള്ള പലിശയും എന്ന് ഞാൻ കരുതി ...പറ്റില്ലേ...പറഞ്ഞോ ...."
അന്നമ്മക്കു ചിന്തിക്കാൻ സമയം കിട്ടും മുൻപേ അയാൾ അടുത്ത ഓഫറും എറിഞ്ഞു
" സമ്മതമാണേൽ ...മാത്തുക്കുട്ടി ഇപ്പൊ ഓടിക്കുന്ന ഓട്ടോ ഞാനവന് വാങ്ങി കൊടുക്കും ......എന്താടാ ജോണി ,,,,നിനക്ക് സമ്മത കുറവൊന്നും ഇല്ലല്ലോ '
'അയ്യോ !! തമ്പി സാറെ ..എനിക്ക് സന്തോഷമേ ഉള്ളൂന്നോ ..അന്നമ്മ പറയുവാണേൽ " ജോണി മുഴുമിക്കാതെ നിർത്തി
"പിന്നെ പഴയതിന്റെ പലിശ ഒരു ചില്ലി പൈസ നീ എനിക്കു തരണ്ട . മാത്രമല്ല ഇപ്പൊ ഞാൻ തരുന്ന കാശിൻറേം പലിശ തരേണ്ട ...ആ പറമ്പിന്റെ പാട്ടവും തരണ്ട " തമ്പി സാറ് അവസാനത്തെ അമ്പും എറിഞ്ഞു
അന്നമ്മ ആകെ ചിന്ത വിഷ്ടയായി ..മാത്തുക്കുട്ടിക്ക് ഓട്ടോ കിട്ടുന്ന കാര്യമാണ് അവളെ ചിന്തയിൽ ആഴ്ത്തിയത് .ഒരു സ്ഥിര വരുമാനമായി
" തമ്പി സാറെ ..അന്നമ്മ ഒന്നാലോചിക്കട്ടെ " ജോണി അവൾ ചിന്തിച്ചു നിക്കുന്നത് കണ്ടിട്ട് പറഞ്ഞു
'ആയിക്കോട്ടെ ...ഞാൻ മൂന്നാലു
💬 Comments
View all comments