0%

Chapter Title : ഈയാം പാറ്റകള്‍ 4

Author : Mandhan Raja Read All Parts 665

പിടിച്ചു നിര്‍ത്തിയിട്ടുണ്ട് .

' എന്താടാ നാറി ..നീ നിന്റമ്മക്ക് ആളെ ഒപ്പിക്കാന്‍ ഇറങ്ങിയെക്കുവാണോ ? അവന്‍ വന്നേക്കുന്നു " തമ്പിയെ കണ്ടതും ജോണി ഒന്ന് പരുങ്ങി . തമ്പി ചെന്ന പാടെ ജോനിക്കിട്ടു ഒന്ന് പൊട്ടിച്ചു . ആളുകളുടെ പിടി വിട്ടു കമിഴന്നടിച്ചു വീണ ജോണിയെ തമ്പി എഴുന്നെപ്പിച്ചു രണ്ടു പൊട്റെരും കൂടി കൊടുത്തു

; ആദ്യം പോയി നിന്റെ പെമ്പരോന്നൊരു ഗ്രെസീടെ മുറീല്‍ അരെല്ലും ഉണ്ടോന്നു നോക്കടാ ......മുള്ളന്‍ മാത്രം കൊള്ളുന്ന സാധനമയിട്ടു വന്നേക്കുന്നു ....................തമ്പി അന്നമ്മയെ കെട്ടിയതാ ...അതിനാര്‍ക്കേലും പരത്തി ഉണ്ടേല്‍ കൊണ്ടോയി കേസ് കൊടുക്ക്‌ ...എനിക്ക് മക്കളില്ല ....ഇതാ എന്റെ ചെറുക്കന്‍ ....നീയെല്ലാം നിന്റെ വീട്ടി പോയി ഒളിഞ്ഞു നോക്കടാ നാറികളെ' തമ്പിയുടെ സ്വരം ഉയര്‍ന്നതും കൂടി നിന്നവര്‍ ഓരോരുത്തരായി സ്ഥലം വിട്ടു . തമ്പി മാത്തുക്കുട്ടിയെ കയ്യില്‍ പിടിച്ചു കാറില്‍ കയറ്റി

" എടി അന്നമ്മേ ........അന്നമ്മോ ....ഇതാ നിന്റെ മകന്‍ "

മകന്‍ വന്ന്രിക്കുന്നെന്നു കേട്ടതും അന്നമ്മ ഓടി ഇറങ്ങി വന്നു അവനെ കെട്ടി പിടിച്ചു കരയാന്‍ തുടങ്ങി

' ദാണ്ടേ ...തുടങ്ങി അമ്മേം മോനും കൂടി ......എന്നാ കരയ്...ഞാനിപ്പോ വരാം" തമ്പി പോയതൊന്നും അമ്മയും മകനും അറിഞ്ഞില്ല

ഒരു മണിക്കൂറിനു ശേഷം തമ്പി വന്നപ്പോഴാണ് അവര്‍ അറിയുന്നത് തന്നെ .അപ്പഴേക്കും രണ്ടു പേരും സങ്കടങ്ങളും മറ്റും പറഞ്ഞും കരഞ്ഞും തീര്‍ത്തിരുന്നു

' ആഹാ !1 ഇത് വരെ കഴിഞ്ഞില്ലേ കരച്ചിലും പിഴിച്ചിലും"

അന്നമ്മ പെട്ടന്ന് റൂമില്‍ നിന്നിറങ്ങി വന്നു .

'എടിയെ ഇത് ബിരിയാണിയാ ...ഓഒനിന്ടെ സമയമൊക്കെ

💬 Comments

View all comments