0%

Chapter Title : ഈയാം പാറ്റകള്‍ 9

Author : Mandhan Raja Read All Parts 860

വൈഫ് ? ഷീല എന്നല്ലേ പറഞ്ഞത് "

" അതെ .....എന്ത് പറ്റി ?'

"അതല്ല ജോമോന്റെ പി എഫും മറ്റും വേറെ ഏതോ ഒരു പെണ്ണിന്റെ പേർക്കാ "

"ഓ !!! അത് അവന്റെ പെങ്ങളായിരിക്കും ...കല്യാണത്തിന് മുന്നല്ലേ ജോലി കിട്ടിയത് '

"അതെ പക്ഷെ ..നാലു വർഷം മുൻപ് പുതുക്കിയതാ "

തമ്പി ആ പേപ്പർ ഒന്ന് വാങ്ങി ഓടിച്ചു നോക്കിയിട്ടു അവിടുത്തെ പീയൂണിനെ വിട്ടു അതിന്റെ രണ്ടു മൂന്നു കോപ്പി എടുപ്പിച്ചു

" എങ്കിൽ ശെരി സാറെ ...ഞങ്ങളിറങ്ങുവാ ..നമുക്കൊന്ന് കാണണം കേട്ടോ ...'

" തമ്പി സാര് വിളിച്ചാ മതി ..എന്നെ കൊണ്ട് പറ്റുന്ന എന്ത് സഹായവും ചെയ്യാം '

തമ്പി ഷീലയെ കൂട്ടി ഇറങ്ങി . പോകുന്ന വഴിയിൽ സൈഡ് ചേർത്ത് നിർത്തിയിട്ടു തമ്പി അവളോട് പറഞ്ഞു

" മോളെ ...ഇതാണോ അവന്റെ പെങ്ങളുടെ പേരെന്ന് നോക്കിക്കേ ?"

ഷീല അത് വാങ്ങി നോക്കിയിട്ടു വിങ്ങി പൊട്ടി

. തമ്പി അവളെ തന്റെ തോളോട് ചേർത്ത് ആശ്വസിപ്പിച്ചു

" സുശീല രാജൻ ...അങ്ങനെ ഒരു പേരാ ഇതിലുള്ളത് ..അവൾ ആരാണെന്നു നമ്മക്കറിയില്ല ...എന്തായാലും അവന്റെ പെങ്ങളാല് എനിക്കറിയാംരുന്നു ...അവിടെ വെച്ച് ഒരു സീനാക്കണ്ട എന്ന് കരുതിയാ നിന്നോട് ചോദിക്കാത്തെ ...അത് പോട്ടെ .....നമുക്ക് അത് കേസ് പറഞ്ഞു മേടിക്കാം .... പക്ഷെ ഇനിയും അവനെ ഓർത്തു ജീവിതം പാഴാക്കരുത് ........നീ ഇവിടെയോ അന്നമ്മേടെ കൂടെയോ നിക്ക് ....ജോമോന്റെ വീട്ടിൽ കഴിയാനുള്ളത് നമുക്ക് കൊടുക്കാം ..വേണേൽ അവന്റെ പെങ്ങടെ കല്യാണോം ഞാൻ

💬 Comments

View all comments