0%

Chapter Title : ഈയാം പാറ്റകള്‍ 9

Author : Mandhan Raja Read All Parts 861

നടത്താം ......ഇന്നലത്തെ സംഭവം നീയങ്ങു മറക്കു..........അത് സൂസന്നെടെ നിർബന്ധത്തിൽ ഞാങ് ചെയ്തതാ ...ഇനി എന്റെ കയ്യീന്ന് ഒരു ഉപദ്രവവും വരില്ല ."

"ഇനീ ഒരു കാര്യം കൂടി അറിയാൻ ഉണ്ട് .......പാതി ശമ്പളം എല്ലാ മാസവും വീട്ടിലേക്കു അയക്കാറുണ്ടെന്നല്ലേ പറഞ്ഞത് ...നീ അവന്റെ വീട്ടിലേക്കു ഒന്ന് വിളിച്ചു ചോദിക്ക് ....എല്ലാ മാസത്തേയും റെസീപ്റ്റോ മറ്റോ ഇരിപ്പുണ്ടോ ..ബാങ്ക് സ്റ്റേറ്റ് മെന്റുമായി ഒത്തു നോക്കാനെന്നു പറ...തത്കാലം  അവരെ ഇതൊന്നും അറിയിക്കേണ്ട "

ഷീല മൊബൈലെടുത്തു വീട്ടിലേക്കു വിളിച്ചു . തമ്പി അവളോട് സ്പീക്കറിലിടാൻ പറഞ്ഞു

" അമ്മെ ......ജോമോൻ അയച്ചിരുന്ന മണിയോര്ഡറിന്റെയോ മറ്റോ കടലാസ്സ് വല്ലതുമുണ്ടോ ?...'

"അത് മോളെ നോക്കണം"

തമ്പി അവളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി

" ചേച്ചി ...ഞാൻ ജോമോന്റെ ഓഫീസിലെ ആളാണ്...ജോമോൻ അയക്കുന്ന എല്ലാ മാസത്തേയും ബാങ്ക് ഡീറ്റൈൽസോ മറ്റോ കാണുമോ ? എല്ലാ മാസത്തേയും വേണം "

" അയ്യോ സാറെ ...അവനങ്ങനെ എല്ലാ മാസവും പൈസ അയക്കാറില്ല ....പിള്ളേരുടെ പഠിതതോം ഒക്കെയുള്ളത്‌ കൊണ്ട് ഞങ്ങള് ചോദിക്കാരും ഇല്ല ...മൂന്നോ നാലോ മാസം കൂടുമ്പോ പത്തോ രണ്ടായിരമോ അയക്കും ..അതും പോസ്റ്റ്‌ ഓഫീസ് വഴിയാ ..ഞങ്ങക്ക് ബാങ്ക് അക്കൗണ്ട്‌ ഒന്നുമില്ല "

" എങ്കില്‍ ശെരി ..." തമ്പി ഫോണ്‍ കട്ട് ചെയ്തു

ഷീല വീണ്ടും പൊട്ടി കരയാൻ തുടങ്ങി

"ദേ !! നോക്ക് ...ഈ കരച്ചിലും കൊണ്ട് നീ ആശുപത്രിയിലേക്ക് വരണ്ട ....മാത്തുക്കുട്ടി ബൈക്കെന്നു വീണതാണെന്നു നിന്നോട് സൂസന്ന പറഞ്ഞില്ലേ ...എന്നാലും അവരെ കൂടി കരഞ്ഞു വിഷമിപ്പിക്കരുത്

ഷീല

💬 Comments

View all comments