0%

Chapter Title : ഈയാം പാറ്റകള്‍ 9

Author : Mandhan Raja Read All Parts 862

കരച്ചിലൊതുക്കി.

ആശുപത്രിയില്‍ ചെന്നപ്പോള്‍ അന്നമ്മയെം മത്തുക്കുട്ടിയേം കണ്ടു സംസാരിച്ചപ്പോള്‍ ഷീലയ്ക്ക് പാതി ആശ്വാസമായി

'എങ്ങനെ ഉണ്ടെടാവേ ...വേദനയൊക്കെ കുറഞ്ഞോ ?"

" കുഴപ്പമില്ലച്ചയാ " മാത്തുക്കുട്ടി ചിരിച്ചു

" നീ എന്നാത്തിനാ ബൈക്കൊക്കെ ഓടിക്കാന്‍ പോയെ ...ഞാന്‍ പറഞ്ഞതല്ലേ എലമ്മേടെ അടുത്ത് പോയാല്‍ ജീപ്പിന്റെ താക്കോല് തരൂന്ന് .........ഹ്മ്മം ....ഇന്ന് പ്ലാസ്റ്റര്‍ ഇടൂന്ന് ഡോകടര്‍ പറഞ്ഞു ...നീരൊക്കെ കുറഞ്ഞത് കൊണ്ട് ...നാലാം പൊക്കം വീട്ടില്‍ പോകാം ..പിന്നെ ഒരാഴ്ച കഴിഞ്ഞു വന്നാ മതി ...ആ ഒരാഴ്ച നീ ഷീലെടെ കൂടെ ഇവിടെ നിക്ക് .....ചെക്കപ്പും കഴിഞ്ഞു തോട്ടത്തിലേക്ക് വന്നാ മതി ...ഇന്നല്പം ജോലിയുണ്ടിവിടെ ...നാളെ ഞാന്‍ തോട്ടത്തിലേക്ക് തിരിച്ചു പോകും ...ലോഡോക്കെ ഗ്രേസിയെ എപ്പിചിട്ടാ വന്നെ ...എടി അന്നമ്മേ .....നീ വരുന്നുണ്ടോ ......ഷീല ഇവിടെ നിന്നാ മതിയോ ?"

" അയ്യോ അച്ചായ ....... ബാത്രൂമിലും ഒക്കെ പോണേല്‍ കഷ്ടപ്പാടാ ...ഞാനുണ്ടെലെ നടക്കൂ .......അച്ചായന്‍ പോയിട്ട് വാ ' അന്നമ്മ

" എങ്കി മോളെ ..നീ ഇറങ്ങുന്നുണ്ടോ ........എനിക്ക് ഒന്ന് രണ്ടു പേരെ കാണാനുണ്ട് ........വൈകിട്ട് ഞാന്‍ മൈക്കിളിന്റെ അടുത്തേക്ക് വന്നേക്കാം '

" അച്ചായന്‍ ഇറങ്ങിക്കോ ...ഞാനല്പ നേരം കഴിഞ്ഞു പൊക്കോളാം" ഷീല

തമ്പി വൈകിട്ട് മൈക്കിളിന്റെ വീട്ടിലെത്തിയപ്പോൾ ഷീല സന്തുഷ്ടയായി കാണപ്പെട്ടു

അത്താഴത്തിനിരുന്നപ്പോൾ തമ്പി പറഞ്ഞു

" മോളെ ...ഞാൻ വക്കീലിനെ കണ്ടു സംസാരിച്ചു . നിയമപ്രകാരം വിവാഹം കഴിച്ച നിനക്കോ ..അതല്ലെങ്കിൽ രക്തബന്ധത്തിൽ പെട്ടവർക്കോ ആണ് ആനുകൂല്യങ്ങൾക്കും ജോലിക്കുമൊക്കെ അവകാശം ...അത് ഈസിയായി തരപ്പെടുത്താവുന്നതേ ഉള്ളൂ ...മോളൊരു കാര്യം ചെയ്യ് ......പോയി പിള്ളേരെ

💬 Comments

View all comments