0%

Chapter Title : ഈയാം പാറ്റകള്‍ 9

Author : Mandhan Raja Read All Parts 864

അച്ചായൻ .......ഒരു സുഖവുമില്ലാഞ്ഞിട്ടാണോ ?'

" ശ്ശൊ !! ഈ മമ്മി ...." ഷീല നാക്ക് കടിച്ചു

"അല്ല .......ഇതൊക്കെ മമ്മിയോട് അച്ചായൻ പറഞ്ഞോ ?"

' എന്റെ മോളെ ....സൂസന്റെ എല്ലാ രഹസ്യങ്ങളും അച്ചായന് അറിയാം ....അച്ചായൻ ഉണ്ടാരുന്നേൽ ഞാൻ ഈ സാജനേം സ്റ്റീഫനേം മറ്റും അടുപ്പിക്കുവാരുന്നോ ?' മൈക്കിൾ അവര് തമ്മിലുള്ള ബന്ധം ഒക്കെ പറഞ്ഞു .

അപ്പോൾ തമ്പി ഡ്രെസ്സ് മാറി അങ്ങോട്ട് വന്നു

"എടാ ഉവ്വേ ...ഞാൻ ആശുപത്രീ ചെന്നിട്ടു അന്നമ്മേനെ ഇവിടെ കൊണ്ട് പോയി വിടാം ....അവള് ശെരിക്കൊന്നു ഉറങ്ങട്ടെ ...ഇനി രണ്ടു മൂന്നു ദിവസോം കൂടി നിക്കണ്ടതല്ലേ "

ഷീലക്കു അമ്മയോടുള്ള തമ്പിയുടെ കരുതൽ കണ്ടു സന്തോഷമായി . തമ്പി അന്നമ്മയെ കൊണ്ട് വന്നിട്ട് വീണ്ടും ഹോസ്പിറ്റലിലേക്ക് പോയി

.....................................പിറ്റേ ദിവസം തമ്പി സൂസന്നയുടെ വീട്ടിൽ വന്നു കുളിച്ചു ഡ്രെസ് മാറി കാറിൽ കയറാൻ വന്നപ്പോൾ ഷീലയും ഒരുങ്ങി വന്നു .

' അഹ് !!! മോള് പോകുന്നില്ലെന്ന് പറഞ്ഞിട്ട് ....ആ...വാ ...ഞാൻ ബസ്റ്റാന്റിൽ ആക്കി തരാം "

" ഞാൻ തോട്ടത്തിലേക്കാ അച്ചായാ ...'അമ്മ പറഞ്ഞു ...നല്ല പണിയുണ്ടെന്നു .....ഞാൻ കൂടി സഹായിക്കാം "

'ഓ !! വേണ്ട മോളെ ..നിനക്ക് പരിചയമില്ലാത്തതല്ലേ ...കാര്യം പണിക്കാരൊക്കെ ഒണ്ട് ...പക്ഷെ കണക്കും കാര്യങ്ങളൊക്കെ അന്നമ്മയാ നോക്കുന്നെ ..എനിക്കാനേ ഇതൊന്നും അത്ര പിടിയില്ല "

"സാരമില്ലച്ചയാ .....കുറച്ചൊക്കെ 'അമ്മ പറഞ്ഞു തന്നിട്ടുണ്ട് "

ടൗണിൽ എത്തിയപ്പോൾ ഷീല പറഞ്ഞു

" അച്ചായാ ..ഞാൻ പെട്ടന്ന് പോന്നത് കൊണ്ട് ഡ്രെസ്സൊന്നും എടുത്തില്ല

💬 Comments

View all comments