0%

Chapter Title : ഈയാം പാറ്റകള്‍ 9

Author : Mandhan Raja Read All Parts 866

...ഇവിടെ കിടക്കുന്ന സാരീടെയൊന്നും ബ്ലൗസും പകമാകുന്നില്ല ....അമ്മെടെ ഡ്രെസ് തോട്ടത്തിൽ ഉണ്ടെന്നു പറഞ്ഞു ...എനിക്ക് കുറച്ചു അടീലിടുന്നത് വാങ്ങണം ..അച്ചായൻ ഏതേലും കടേലൊന്നു നിർത്താമോ ?"

'അതിനെന്നാ മോളെ ...നീ അത് നോക്കണ്ട ...വേണ്ട ഡ്രെസ്സൊക്കെ എടുത്തോ "

തമ്പി ഒരു വലിയ ടെക്സ്റ്റയിൽസിന്റെ മുന്നിൽ നിർത്തി അവൾക്കു അഞ്ഞൂറിന്റെ ഒരു കേട്ട് നോട്ടെടുത്തു കൊടുത്തു .

' എന്റച്ഛയാ ...ഇത്രേം ഒന്നും വേണ്ട ....പത്തോ ആയിരമോ മതി ...."

'അതല്ല മോളെ ..ഗ്രെസിയെ എപ്പിച്ചിട്ടാ വന്നേ ..നീ അവക്ക് മൂന്നാലു സാരി കൂടി എടുത്തോ "

"എങ്കിൽ ശെരിയച്ചായ ...ഇവിടെ കാണൂല്ലോ അല്ലെ ..."

" ഞൻ രണ്ടു കുപ്പി വാങ്ങിയെച്ചും ഇവിടെ തന്നെ കണ്ടേക്കാം ..പിന്നെ പെട്ടന്ന് വരണം കേട്ടോ "

ഹ്മ്മ് ..ഹ്മ്മ്മ് .......നടക്കട്ടെ " ഷീല ആക്കി ചിരിച്ചിട്ട് പോയി

എല്ലാം വാങ്ങി തോട്ടത്തിൽ എത്തുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു . പിന്നെ പിടിപ്പതു പണിയുണ്ടായിരുന്നു രണ്ടാൾക്കും . പണി ഒക്കെ ഒതുക്കി തമ്പി വീട്ടിൽ കയറി കുളിച്ചു രണ്ടെണ്ണം അടിക്കാൻ വേണ്ടി ഹാളിലെ സോഫയിൽ വന്നിരുന്നു .ഗ്രെസി അപ്പോഴേക്കും ഐസ് ക്യൂബും വെള്ളവും ഒക്കെ നിരത്തിയിരുന്നു

" തമ്പി സാറെ ...നാളെ പിള്ളേര് വരും .....ഇളയവൾക്കു ആദ്യത്തെ അവധിയാ ...അത് കൊണ്ട് മൂത്തവളും വരും ..ഞാനതു കൊണ്ട് രണ്ടു ദിവസത്തേക്ക് വന്നില്ലേ കുഴപ്പമുണ്ടോ ?'

"അയ്യോടി ഗ്രെസി ...നാളേം മറ്റന്നാളും ലോഡോള്ളതല്ലിയോ ? അന്നമ്മ കൂടി ഇല്ലാത്ത സ്ഥിതിക്ക് നീ മാറിയാ പിന്നെ എങ്ങനാ ?"

അത് കേട്ട് കൊണ്ട് ഷീല

💬 Comments

View all comments